ഓരോ ദേശത്തും ഓരോ രീതിയിലുള്ള. മീൻ കറിയാണ് തയ്യാറാക്കി എടുക്കുന്നത്. തയ്യാറാക്കുന്ന തിരുവനന്തപുരം സ്റ്റൈലിൽ ഉള്ള ഒരു മീൻ കറിയാണ്. വളരെ
എളുപ്പത്തിൽ തന്നെ ഇത് തയ്യാറാക്കി എടുക്കാൻ പറ്റുന്ന തുകൊണ്ട് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ഇത് നമുക്ക് ചെയ്തുതീർക്കാൻ സാധിക്കും. അതുകൊണ്ട് എല്ലാവർക്കും ഈ രീതി വീടുകളിൽ പരീക്ഷിച്ചു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കുന്നത് കൊണ്ട് ഗസ്റ്റ് വന്നാലും നമുക്ക് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം.
അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതിയിലുള്ള മീൻകറി ഒന്ന് തയ്യാറാക്കി നോക്കുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്തെടുക്കാൻ വരുന്നുണ്ട് എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കും. ഇതിനുവേണ്ടി ഇത് നമ്മള് അയില ആണ് ഉപയോഗിക്കുന്നത്. തേങ്ങാ ഇട്ടതിനുശേഷം അതിലേക്ക് മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് എന്നോടൊപ്പം തന്നെ ചെറിയ ഉള്ളി രണ്ടു മൂന്നെണ്ണം ചേർത്ത് കൊടുക്കുക.
ഇട മിക്സിയുടെജാറിൽ നല്ലതുപോലെ അരച്ച് എടുത്തതിനുശേഷം ഐല യിലേക്ക് ചേർത്ത് കൊടുത്തതിനു ശേഷം നല്ലോണം തിളപ്പിച്ചെടുക്കുക. ഇതിലേക്ക് വാളൻപുളി പിഴിഞ്ഞ് ഒഴിക്കുക ചെയ്യുക. നല്ലതുപോലെ തിളപ്പിച്ച എടുത്തതിനുശേഷം ഒരു ചട്ടി വെച്ച് അതിലേക്ക് ചെറിയ ഉള്ളി നല്ലതുപോലെ മൂപ്പിച്ചെടുത്ത് പച്ചമുളക് ചേർത്ത് അൽപ്പം മുളകുപൊടിയും ചേർത്ത് മറ താളിക്കുക.
വളരെ ഈസിയായി ചെയ്തെടുക്കാൻ പറ്റുന്ന ഇത് നിങ്ങൾക്ക് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രുചികരമായ തിരുവനന്തപുരം സ്റ്റൈൽ മീൻകറി തയ്യാറായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതികൾ ഒന്ന് പരീക്ഷിച്ചു നോക്കുക. വ്യത്യസ്തമായ ഈ മീൻകറി വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടുന്ന ആയിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.