വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതികളെക്കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. ഇത് കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു തരത്തിലുള്ള കെമിക്കലുകളും ആയോ ചേർത്ത് തുളസി സോപ്പ് തയ്യാറാക്കി എടുക്കാൻ സാധ്യമാകുന്നു. അതുകൊണ്ടുതന്നെ തീർച്ചയായും ഇത് എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
ഇതിനുവേണ്ടി തുളസിയുടെ ഇല നല്ലതുപോലെ കഴുകി എടുത്തതിനുശേഷം മിക്സിയുടെ ജാർ ഒട്ടും വെള്ളം ചേർക്കാതെ അരച്ചെടുക്കുക. അതിനുശേഷം ഇത് നല്ല രീതിയിൽ അരിച്ചെടുക്കുക. സോപ്പ് ബേസ് നല്ലതുപോലെ മേലെ ചെയ്ത എടുത്തതിനുശേഷം അതിലേക്ക് ഈ നീര് കൂടി ചേർത്ത് മിക്സ് ചെയ്ത് സോപ്പ് ഉണ്ടാക്കിയെടുക്കാനുള്ള പാത്രത്തിലേക്ക് ഒഴിച്ച് വെക്കുക. അൽപ സമയത്തിന് ശേഷം ഇത് കടയിൽ ലഭിക്കുന്നതാണ്. ഇത്തരത്തിലുള്ള രീതി ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ നമുക്ക് സോപ്പ് നല്ല രീതിയിൽ ആക്കി എടുക്കുന്നതിന് സാധ്യമാകുന്നു.
ഒരുതരത്തിലും മായങ്ങളും കഴിയാത്ത വളരെ എളുപ്പത്തിൽ ഉള്ള സോപ്പ് തയ്യാറാക്കിയതാണ് ഇതുകൊണ്ട് സാധ്യമാകും. കടകളിൽ നിന്നും വാങ്ങുന്ന മായങ്ങൾ കലർന്ന സോപ്പുകൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ ശക്തമായ ഒരു രീതി കൂടിയാണിത്. ഇത്തരത്തിലുള്ള രീതിയിൽ ഉപയോഗിക്കുന്നത് വഴി ഒരു തരത്തിലുള്ള മായങ്ങളും കലരാതെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധ്യമാകുന്നു.
ഇത്തരത്തിലുള്ള രീതിയിൽ ഉപയോഗിക്കുന്ന സോപ്പുകൾ നമ്മുടെ ശർമ രോഗങ്ങളിൽനിന്നും വളരെ പെട്ടെന്ന് തന്നെ മുക്തി നേടുന്നതിനും സഹായിക്കുന്നവയാണ്. അതുകൊണ്ട് എല്ലാവരും ഇത്തരത്തിലുള്ള സ്വ പലവിധ പ്രശ്നങ്ങളിൽ നിന്നും മുക്തി നേടി നമ്മുടെ ചർമം സംരക്ഷിക്കുകയും സൗന്ദര്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.