വീണുപോകുന്ന കണ്ണിമാങ്ങ ഇതുപോലെ ചെയ്താൽ രുചികരമായ കണ്ണി മാങ്ങ കറി റെഡിയാകും.

എളുപ്പത്തിൽ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഒരു കണ്ണിമാങ്ങകൾ ഞാനിവിടെ പരിചയപ്പെടുത്തുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ കറി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. കണ്ണിമാങ്ങ ചെറിയ പ്രായത്തിൽ തന്നെ കൊഴിഞ്ഞുപോകുന്നത് പലപ്പോഴും ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടത്തിൽ ഇരിക്കുന്ന വരാതിരിക്കാൻ പലരും അവർക്ക് തീർച്ചയായിട്ടും ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കണം.

   

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് വളരെ രുചികരമായ കണ്ണിമാങ്ങകൾ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത്. അതിനുവേണ്ടി നമ്മൾ കണ്ണിമാങ്ങ ചെറുതായി നീളത്തിൽ അരിഞ്ഞ അതിനുശേഷം അതിനുള്ളിലുള്ള മാങ്ങ കളഞ്ഞു ഉപ്പ് ഇട്ട് രണ്ടുമണിക്കൂർ അറസ്റ്റ് ചെയ്യാൻ വയ്ക്കുക. ഇങ്ങനെ വയ്ക്കുന്നതിനു ശേഷം അതിലേക്ക് വെള്ളമിറങ്ങി വരുന്നത് കാണാൻ സാധിക്കും. ഇതിലേക്ക് കടുക് പൊടിച്ചത് ആവശ്യമായി വരുന്നുണ്ട്.

കടുക് പൊട്ടിക്കുമ്പോൾ ഒരിക്കലും വറുത്ത പിടിക്കേണ്ട സാധാരണ പൊടിക്കുക സരിതയോട് കൂടി തന്നെ പിടിച്ചെടുക്കാൻ ശ്രമിക്കുക. അതിലേക്ക് അല്പം കടുകുപൊടി മല്ലിപ്പൊടി മുളകുപൊടി മഞ്ഞൾപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ആക്കി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ രുചികരമായ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന കണ്ണിമാങ്ങ കറി തയ്യാറായിക്കഴിഞ്ഞു..

നിമിഷനേരം ട്രെൻഡ് തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഈ റിസൾട്ട് എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്തുകൊണ്ടിരിക്കുന്നത് കൊണ്ട് എല്ലാവർക്കും ഇത് വീടുകളിൽ ചെയ്തു നോക്കാം എന്നാണ്. അതുകൊണ്ട് എല്ലാവരും ഇതൊന്നു ചെയ്തു നോക്കുക. കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ റെസിപ്പി എല്ലാവരും ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *