വീടുകളിൽ സാധാരണ കണ്ടു വരുന്ന ഒന്നാണ് തുളസി. എന്ന തുളസിയുടെ പലപ്പോഴും നമ്മളെ വേണ്ട വിധത്തിൽ പരിഗണിക്കാത്തത്. എല്ലാ വീടുകളിലും ഒരു തുളസിത്തറ എങ്കിലും വെച്ചുപിടിപ്പിക്കാൻ എന്നാണ് ഇന്നത്തെ ഈ വീഡിയോ പങ്കുവയ്ക്കുന്നത്. കാരണം അത്രയധികം ഗുണങ്ങൾ ഉള്ള തുളസിയെ പലപ്പോഴും നമ്മൾ മാറ്റിനിർത്തുന്നത് സാധാരണമാണ്. എന്നാൽ അങ്ങനെ ചെയ്യുന്നതിനുപകരം തുളസി കൂടുതലായി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. മലയാളത്തിൽ തന്നെ ചെയ്തെടുക്കാൻ.
പറ്റുന്ന ഈ രീതി ഉണ്ട് നമുക്ക് കൂടുതൽ ഗുണങ്ങളാണ് ഉണ്ടാകാൻ പോകുന്നത്. ഇത്തരത്തിൽ തുളസി ഉപയോഗിക്കുകയാണെങ്കിൽ വളരെയധികം ആരോഗ്യപ്രശ്നങ്ങളിൽ നിന്നും പരിഹാരം കണ്ടെത്തുന്നതിന് ഉപയോഗിക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ ഒരുപാട് കാര്യങ്ങൾ ഇതുകൊണ്ട് സാധ്യമാകുന്നു. തുളസി എന്ന് പറയുന്നത് ഏറ്റവും അത്യുന്നതമായ ഔഷധച്ചെടികളും ഒന്നാമത്തെ ആളാണ്. അതുകൊണ്ടുതന്നെ പെട്ടെന്നുണ്ടാകുന്ന വല്ലാത്തൊരു ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും.
മോചനം ലഭിക്കാൻ 8 തുളസി നമുക്ക് സാധാരണ ഉപയോഗിക്കാം. അമിതമായ തുടർച്ചയായ ദിവസങ്ങളിൽ നമുക്കുണ്ടാകുന്ന പനി ജലദോഷം തുമ്മൽ എന്നിവയിൽനിന്ന് മോചനം ലഭിക്കുന്നതിനുവേണ്ടി തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും വളരെ ഉത്തമമാണ്. കുട്ടികളിലുണ്ടാകുന്ന ഇത്തരത്തിലുള്ള എല്ലാ പ്രശ്നങ്ങൾക്കും തുളസിനീര് പിരിഞ്ഞു കൊടുക്കുന്നതും തുളസിയില വെള്ളം.
കുടിക്കുന്നതും തുളസിയില വെള്ളം തിളപ്പിച്ച് കുളിക്കുന്നതും ഒരുപോലെ ഉത്തമമാണ്. അതുകൊണ്ടുതന്നെ എല്ലാവരും ഈ രീതികളൊന്നും വീടുകളിൽ പരീക്ഷിച്ചു നോക്കുക. ഏറ്റവുമധികം തന്നെ ഡോക്ടറുടെ ഓടുന്നവർ തീർച്ചയായും ഇത്തരം രീതികൾ പരീക്ഷിക്കുക യാണെങ്കിൽ വളരെയധികം വളരെയധികം ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് മുക്തി നേടാൻ നമുക്ക് സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.