രുചിയേറിയ ഈ മീൻകറി എല്ലാവരും ഒന്ന് ചെയ്തു നോക്കൂ.

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു മീൻകറിയുടെ റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. എല്ലായ്പ്പോഴും ഒരേ രീതിയിൽ മീൻ കറി തയ്യാറാക്കി നോക്കുമ്പോൾ വീട്ടിലുള്ള എല്ലാവർക്കും മടുപ്പ് തോന്നുന്നത് സാധാരണമാണ്. അതു കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന മീൻകറി എല്ലാവരും ചെയ്തു നോക്കുക.

   

വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത് എല്ലാവർക്കും ചെയ്തു. നോക്കാവുന്നതാണ്. വളരെ രുചികരവും വ്യത്യസ്തമായ ഈ മീൻകറി വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെടും എന്നുള്ള കാര്യം തീർച്ചയാണ്. മാത്രമല്ല കുറഞ്ഞ സമയംകൊണ്ട് തയ്യാറാക്കി എടുക്കാനും ഇതുകൊണ്ട് സാധ്യമാകുന്നത്. ആദ്യം നിന്നിലേക്ക് അൽപം ഉപ്പ് മുളകുപൊടി മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് റെസ്റ്റ് ചെയ്യാൻ വയ്ക്കുക. അതിലേക്ക് അത് ചെറിയൊരു ഷാലോ ഫ്രൈ ചെയ്തെടുക്കുക.

അതിനുശേഷം അല്പം ശേഷം അതിലേക്ക് സവാള നല്ലതുപോലെ ചേർത്ത് കൊടുക്കുക. വഴറ്റി എടുക്കുന്നതിനു ശേഷം അതിലേക്ക് ഇഞ്ചി പച്ചമുളക് കുരുമുളക് മുളകുപൊടി എന്നിവ നല്ലതുപോലെ മിക്സിയുടെ ജാർ ഇട്ട് അരച്ചെടുത്ത മിശ്രിതം ചേർത്ത് കൊടുക്കുക. അതിലേക്ക് തക്കാളി ഒരു ചോദിച്ചത് പൊടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. വളരെ എളുപ്പത്തിൽ തന്നെ തിളപ്പിച്ചെടുക്കുക ഇതിലേക്ക് വാളൻപുളി ആണ് ഉപയോഗിക്കുന്നത്.

നല്ലതുപോലെ പറിച്ചെടുത്ത് അതിനുശേഷം ഇതിലേക്ക് മീൻ ചേർത്ത് വറ്റിച്ചെടുക്കുക. വളരെ എളുപ്പത്തിൽ രുചികരമായ വ്യത്യസ്തമായ മീൻകറി എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കുന്ന കൊണ്ട് വളരെ എളുപ്പമായി ഇത് ചെയ്തു നോക്കാവുന്നതാണ എല്ലാവരും തീർച്ചയായും ഇത് വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *