പലർക്കും ദൃശ്യമാകുന്ന ഭാഗങ്ങളിൽ അരിമ്പാറ പാലുണ്ണി എന്നിവയുടെ ശല്യം ധാരാളമായി കാണാറുണ്ട്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ ഈ കാര്യങ്ങൾ നീക്കം ചെയ്യുന്നത് എന്നാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. എനിക്ക് ചെയ്യാൻ പറ്റുന്ന ഈ രീതിയിൽ അവരുടെ വീടുകളിൽ ട്രൈ ചെയ്തു നോക്കുക. കുറഞ്ഞ സമയം കൊണ്ട് തന്നെ നമുക്ക് ഇത് വളരെ എളുപ്പത്തിൽ നീക്കം ചെയ്ത് എടുക്കാവുന്നതാണ്.
ഇതിനു വേണ്ടി പലപ്പോഴും ബ്യൂട്ടിപാർലറുകളിൽ മറ്റും പോയി നമ്മൾ ധാരാളം പൈസ ചെലവാക്കുന്നത് പതിവാണ്. എന്നാൽ അതിനൊന്നും ആവശ്യമില്ലാത്ത വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്ന ഈ രീതി നമുക്ക് ചെയ്തു നോക്കാവുന്നതാണ്. ആ നമ്മുടെ വീട്ടിലുള്ള രണ്ട് സാധനങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ടാണ് ഈ രീതി ചെയ്തെടുക്കുന്നത്. അതുകൊണ്ടുതന്നെ ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നീക്കംചെയ്യാനും സാധിക്കുന്നു.
https://www.youtube.com/watch?v=CKuSmyIMf9U
വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്യുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്യാവുന്നതാണ്. ഇതിനുവേണ്ടി നമ്മൾ രണ്ടു മൂന്ന് അല്ലി വെളുത്തുള്ളി എടുത്തതിനുശേഷം അത് ഗ്രേറ്റ് ചെയ്തു എടുക്കുക. ഗ്രേറ്റ് ചെയ്തതിനുശേഷം അതിൻറെ നീര് മാറ്റിയെടുക്കുക. അതിലേക്ക് അല്പം ചെറുനാരങ്ങാനീരും കൂടി ചേർത്ത് കൊടുക്കുക. ഐഡിയ രണ്ടും കൂടി മിക്സ് ചെയ്ത് ഈ മിശ്രിതം.
ഒരു ടിഷ്യുപേപ്പർ ഓ കോട്ടൺ തുണി ഉപയോഗിച്ച് നോക്കിയിട്ട് മുക്കി ആ ഭാഗങ്ങളിൽ വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ അത് പറഞ്ഞു പോകുന്നത് ദൃശ്യമാകും. ഇത് തുടർച്ചയായി കുറച്ചുദിവസങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ പോസിറ്റീവായ മാർഗമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.