നമ്മുടെ വീടുകളിൽ ബ്രേക്ഫാസ്റ്റിന് എന്തെല്ലാം കാര്യങ്ങൾ ചെയ്താലും അതൊന്നും തൃപ്തി വരാറില്ല. എന്നാൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഒരു രീതിയെ കുറിച്ചാണ് ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. വളരെ ഈസിയായി നമുക്ക് ചെയ്തെടുക്കാൻ പറ്റുന്ന ഈ ബ്രേക്ഫാസ്റ്റ് കുട്ടികൾക്ക് സ്കൂളിൽ കൊടുത്തു വിടുന്നതിനും വളരെ രുചികരം ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഇത് എല്ലാവർക്കും വീടുകളിൽ ചെയ്തു.
നോക്കാവുന്നതാണ്. മാത്രമല്ല ഇതിനു വേണ്ടി വരുന്നത് വളരെ കുറച്ച് സമയം മാത്രമാണ്. അതു കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാം ഇതുകൊണ്ട് സാധ്യമാകുന്നു. നമുക്ക് എങ്ങനെയാണ് വളരെ എളുപ്പത്തിൽ വച്ചിട്ടുള്ള ബ്രേക്ഫാസ്റ്റ് തയ്യാറെടുക്കുന്നത് നോക്കാം. കുറഞ്ഞ സമയം കൊണ്ട് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക.
ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ശർക്കര യാണ്. ശർക്കര നല്ലതുപോലെ വെള്ളത്തിലിട്ടു തിളപ്പിച്ച് അതിനുശേഷം അതിലേക്ക് അല്പം തേങ്ങ ചേർത്ത് കൊടുത്തതിനു ശേഷം നല്ലതുപോലെ വറ്റിച്ചെടുക്കുക. അതിനു ശേഷം ഒരു പാനിൽ വെച്ച് അതിലേക്ക് വെള്ളം ചൂടാക്കി അല്പം ബട്ടർ ചേർത്ത് കൊടുക്കുക. ഈ വെള്ളം തിളച്ചുവരുമ്പോൾ അതിലേക്ക് അരിപ്പൊടി ചേർത്ത് നല്ലതുപോലെ ഇളക്കി എടുക്കുക.
അതിനുശേഷം കുറച്ചുസമയം അറസ്റ്റ് ചെയ്യാൻ വെച്ചതിനുശേഷം നല്ലതുപോലെ കൈവെച്ചു കുഴച്ചെടുക്കുക. ഇങ്ങനെ കഴിച്ചതിനുശേഷം സേവനാഴി യിലേക്ക് ഈ മാവ് ഇട്ടതിനുശേഷം പരത്തിയെടുക്കുക. അതിന് നടു വശത്തായി അല്പം ചേർത്ത് കേന്ദ്രങ്ങളിൽ വെച്ച് കൊടുത്തതിനുശേഷം അമർത്തി അടിച്ചു കൊടുക്കുക. വളരെ രുചികരമായ ഈ റെസിപ്പി എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.