സന്ധികളിൽ ഉണ്ടാകുന്ന എല്ലാത്തരം വേദനകളും മാറ്റിയെടുക്കാൻ ഇത് മാത്രം ചെയ്താൽ മതി

നമുക്ക് പലർക്കും പലവിധത്തിലുള്ള വേദനകൾ സന്ധികളിൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നാൽ വളരെ എളുപ്പത്തിൽ ഇനി വേദനകൾ മാറ്റിയെടുക്കാൻ വേണ്ടി എന്തൊക്കെയാണ് ചെയ്തെന്നാണ് നന്ദി വീഡിയോ വഴി ചർച്ച ചെയ്യുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന കൂടിയാണ്. മാത്രമല്ല ഇതിൻറെ ഗുണങ്ങൾ എന്നു പറയുന്നത് വളരെ വലിയ ഗുണങ്ങളാണ്.

   

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ചെയ്തു നോക്കാവുന്ന ഒന്നാണ്. ഒരുപാട് ഇംഗ്ലീഷ് മരുന്നുകൾ കഴിച്ച് ഞങ്ങൾ ഏറ്റു വാങ്ങുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരത്തിലുള്ള രീതികൾ സ്വീകരിച്ച് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വേദന പൂർണമായി മാറ്റിയെടുക്കാൻ സാധിക്കും. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്.

https://www.youtube.com/watch?v=5LaRdr4davI

സാധാരണ നമ്മുടെ വീട്ടിൽ കാണുന്ന ഇൻഗ്രീഡിയൻസ് മാത്രമാണ് ഉപയോഗിക്കുന്നത്. വെളുത്തുള്ളി ഇഞ്ചി എന്നിവ തൊലി കളഞ്ഞതിനുശേഷം ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. കുറച്ചു പനിക്കൂർക്കയുടെ ഇല കൂടി എടുക്കുക. അല്പം എണ്ണ തിളപ്പിച്ച് അതിനുശേഷം അതിലേക്ക് ഇട്ട് നല്ലതുപോലെ വഴറ്റി കൊടുക്കുക. അല്പം ഉലുവ കൂടി ചേർക്കാവുന്നതാണ്.

ഇത് നല്ലതുപോലെ വേവിച്ചെടുത്ത വിശേഷമായ എണ്ണ ഉപയോഗിച്ച് കേരള ഭാഗങ്ങളിൽ പുരട്ടുക യാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ആ വേദന മാറി കിട്ടുന്നു. ഇത്തരത്തിലുള്ള രീതി പരീക്ഷിക്കുക യാണെങ്കിൽ വളരെപ്പെട്ടെന്നുതന്നെ ഭേദം ആകുന്നതിനു സാധ്യമാകുന്നു.. തുടർച്ചയായ ദിവസങ്ങളിൽ ഇത് പുരട്ടി നോക്കുന്നത് വളരെ ഉത്തമമാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *