ചുണ്ടിനു ചുറ്റുമുള്ള കറുപ്പ് നിറം മാറാൻ ഇതു മാത്രം ചെയ്താൽ മതി

പലപ്പോഴും നമ്മുടെ ചുണ്ടിനും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം കാണാൻ സാധ്യതയുണ്ട്. എന്നാൽ വളരെ എളുപ്പത്തിൽ ഇത്തരത്തിലുള്ള കറുപ്പ് നിറം മാറി നല്ല നിറം വർദ്ധിപ്പിക്കുന്നതിന് ഈ രീതികൾ മാത്രം പരീക്ഷിച്ചാൽ മതിയാകും. മലയിൽ പത്തിന് ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. മാത്രമല്ല ഇതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ കറുപ്പുനിറം മാറ്റി കിട്ടുന്നതിനു സഹായകമാകുന്നു..

   

ഇതിനുള്ള രീതികൾ പരീക്ഷിക്കുക എന്നാണ് ഇന്നത്തെ വീഡിയോ ചർച്ചചെയ്യുന്നുണ്ട്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൾ തീർച്ചയായും എല്ലാവരും ചെയ്തു നോക്കുക. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഉരുളക്കിഴങ്ങ് ആണ്. സാധാരണ നമ്മൾ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്ന കറിവെക്കാൻ കൂടിയാണ്.

എന്നാൽ അതിനുവേണ്ടി അല്ലാതെ നമ്മൾ തിരിച്ച് വ്യത്യസ്തമായ ഒരു ആവശ്യത്തിന് ഉരുളക്കിഴങ്ങ് ആദ്യമായിട്ടായിരിക്കും ഉപയോഗിക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവരും ഒന്ന് ചെയ്തു നോക്കൂ. ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം തൊലി കളഞ്ഞു അതിൻറെ നീരെടുക്കുക.

ഇനി ഇതിലേക്ക് അൽപം കടലമാവും കൂടി മിക്സ് ചെയ്ത് കറുപ്പ് കൂടിയ ഭാഗങ്ങളിൽ പുരട്ടി കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ മുഖത്തും കണ്ണിനു ചുറ്റും ഉണ്ടാകുന്ന എല്ലാ തരത്തിലുള്ള കറുപ്പ് നിറം മാറി കിട്ടുന്നു. ഇത്തരം രീതികൾ പരീക്ഷിക്കുക ആണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ മുഖം നല്ല രീതിയിൽ തിളങ്ങുന്നതിന് സഹായകമാകും. ഈ രീതികൾ തീർച്ചയായും എല്ലാവരും പരീക്ഷിച്ചുനോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *