നമ്മുടെ വീടുകളിൽ സാധാരണ കണ്ടുവരുന്ന ഒന്നാണ്. എന്നാൽ വളരെയധികം അസുഖങ്ങൾ പരത്താൻ ഉള്ള കഴിവ് ഇതിനുള്ള അതുകൊണ്ട് ഇതിനെ തിരുത്തേണ്ടത് വളരെ അത്യാവശ്യമായ കാര്യമാണ് മാത്രമല്ല വീട്ടിലുണ്ടാക്കുന്ന എല്ലാ സാധനങ്ങളും നശിപ്പിക്കുന്നതിലും മുൻതൂക്കം എലികളാണ്. മാത്രമല്ല ഒരുപാട് തരത്തിലുള്ള കീട രോഗങ്ങൾ പരത്തുകയും മറ്റുള്ളവർ തിന്നു നശിപ്പിക്കുകയും ചെയ്യുന്നു. വളരെ എളുപ്പത്തിൽ തന്നെ മാറ്റി എലിശല്യം മാറ്റിയെടുക്കാൻ പറ്റുന്ന ഒരു ഭയം ആയിട്ടാണ്.
ഇന്നത്തെ വീഡിയോ ചർച്ച ചെയ്യുന്നത്. പരീക്ഷിച്ചു നോക്കിയ വർക്കല നല്ല റിസൾട്ട് ലഭിക്കുന്ന ഈ മാർഗ്ഗം എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതികൊണ്ട് എല്ലാവർക്കും വളരെ ഗുണങ്ങളാണ് ഉണ്ടാകുന്നത്. മാത്രമല്ല വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ആയതുകൊണ്ട് ഇത് വളരെ സുഗമമാണ്.
https://www.youtube.com/watch?v=k1H8X8fUgKk
വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന രീതി വീടുകളിൽ തന്നെ ചെയ്തു നോക്കാവുന്നതാണ്. എലി ധാരാളമായി വരുന്ന ഭാഗങ്ങളിലെല്ലാം നമുക്ക് തെളിച്ചു കൊടുക്കാവുന്ന ഒരു ലിറ്റർ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഇതിനുവേണ്ടി വെളുത്തുള്ളി ചെറിയ ഇളക്കിയതിനു ശേഷം അതിലേക്ക് ഗ്രാമ്പൂ കൂട്ടിയിട്ട് നല്ലതുപോലെ തിളപ്പിച്ചെടുക്കുക.
ഈ വെള്ളം നല്ലതുപോലെ സ്പ്രേ ബോട്ടിൽ ആക്കി ധാരാളമായി വരുന്നിടത്ത് സ്പ്രേ ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ എലിശല്യം. മാത്രമല്ല ഇതുകൊണ്ട് എലിയെ നാടുകടത്തുക തന്നെയാണ് ചെയ്യുന്നത് എന്നാണ് സാരം. ഇനി ഒരു സാധനങ്ങളും നശിപ്പിക്കാൻ വലിയ ഭാഗത്ത് പോലും കാണാൻ സാധിക്കുകയില്ല. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.