ഒരുപ്രാവശ്യം ചെയ്താൽ വീണ്ടും വീണ്ടും ചെയ്തു നോക്കും തീർച്ച

നമുക്ക് എല്ലായിടത്തും ഈവനിംഗ് സ്നാക്ക് വ്യത്യസ്തമായി ഇരിക്കുന്നത് നിർബന്ധമുള്ള കാര്യമാണ്. എന്നാൽ ഇന്നും ഒരേ തരത്തിലുള്ള ഇതിലേക്ക് നേരത്തെ തന്നെ തന്നെ വിട്ടാൽ നമുക്കൊരു ഇഷ്ടപ്പെട്ടു എന്നു വരില്ല. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു ഈവനിംഗ് സ്നാക്സ് റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കുവയ്ക്കുന്നത്. ചെറിയ സമയം കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുമോ.

   

മാത്രമല്ല ഇതിനു ഭയങ്കര വ്യത്യസ്തമായ ടേസ്റ്റ് തന്നെയാണ്. ഇത് ഒരിക്കൽ ചെയ്തവർ തീർച്ചയായും ഇത് രണ്ടുമൂന്നു തവണ ചെയ്തു തന്നെ നോക്കൂ. അത്രയ്ക്കും രുചികരമായ ഈ റെസിപ്പി തീർച്ചയായും നിങ്ങൾ അറിഞ്ഞിരിക്കുക. കുട്ടികൾ സ്കൂൾ വിട്ടു വരുമ്പോൾ തീർച്ചയായും രുചികരമായ കൊടുക്കാൻ പറ്റുന്ന റെസിപ്പി എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കുക.

ഇതിനുവേണ്ടി നമ്മളുടെ റബ്ബേ ആണ് ഉപയോഗിക്കുന്നത് അതിലേക്ക് അല്പം മൈദ പൊടി കൂടി ചേർത്ത് കൊടുക്കുക. ഉപ്പും കൂടി ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്തതിനു ശേഷം ഇതിലേക്ക് തൈര് ഒഴിക്കുക 10 മിനിറ്റ് അറസ്റ്റ് ചെയ്യാൻ പറ്റുക.a ശേഷം സവാള ഇഞ്ചി പച്ചമുളക് എന്നിവ ചേർത്ത് നല്ലതുപോലെ ഫിക്സ് ചെയ്തെടുത്ത ചൂടായ എണ്ണയിൽ വറുത്തുകോരുക.

വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതി എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ്. മാത്രമല്ല വ്യത്യസ്തമായ ഈവനിംഗ് എല്ലാവർക്കും ചെയ്തു നോക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഇത്തരത്തിലുള്ള രീതികൾ എല്ലാവരും വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *