മുഖം വെട്ടിത്തിളങ്ങാൻ ആയി ഇങ്ങനെ ചെയ്തു നോക്കൂ

പലർക്കും മുഖത്തിന് നിറം ലഭിക്കുന്നില്ല എന്ന പരാതി പറയുന്നവരാണ്. എന്നാൽ വളരെ എളുപ്പത്തിൽ മുഖത്തിന് നിറം വർദ്ധിപ്പിക്കുന്നതിനു വേണ്ടി ചെയ്തെടുക്കാൻ പറ്റി ഒരു രീതിയാണ് ഇന്നലെ വീഡിയോ വഴി പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിക്ക് വളരെ മികച്ച റിസൾട്ട് ആണ് കിട്ടുന്നത്. മാത്രമല്ല ഇതുകൊണ്ട് മുഖത്തുണ്ടാകുന്ന എല്ലാവിധ പ്രശ്നങ്ങൾക്കും ഒരൊറ്റ പരിഹാരമായി കണക്കാക്കാവുന്ന ഒന്നുകൂടിയാണ്. തീർച്ചയായും ഇതിന് വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം.

   

ഉപയോഗിച്ച് ചെയ്യുന്നതുകൊണ്ട് എല്ലാവർക്കും ചെയ്തു നോക്കാൻ സാധിക്കുമോ. വളരെ എളുപ്പത്തിൽ തീർക്കാൻ വിടുന്ന ഈ രീതിയിൽ അവരും ഒന്നും ചെയ്തു നോക്കുക. മുഖത്തുണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾക്കും നമ്മൾ മാർക്കറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കെമിക്കലുകൾ അടങ്ങിയ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനേക്കാൾ വളരെ കൃത്യമായ രീതിയാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ.

https://www.youtube.com/watch?v=XYOvKbf00hI&t=2s

നമുക്ക് എല്ലാത്തരം സൗന്ദര്യ പ്രശ്നങ്ങളിൽ നിന്നും മോചനം ലഭിക്കുന്നു. അതുകൊണ്ട് എല്ലാവരും ഈ വിധി ഒന്ന് ചെയ്തു നോക്കുക. ഇതിനു വേണ്ടി ഒരു പാത്രത്തിൽ അല്പം കറ്റാർവാഴജെൽ എടുക്കുക അതിലേക്ക് അല്പം നാരങ്ങനീര് പിഴിഞ്ഞ് ഒഴിക്കുക. പിന്നീട് അതിൽ അല്പം പഞ്ചസാര പൊടിച്ചത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. എങ്ങനെ മിസ്സ് ചെയ്ത ഈ മിശ്രിതം ഉപയോഗിച്ച് മുഖം സ്ക്രബ് ചെയ്തു.

കൊടുക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു. ഇത്തരം കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി നമ്മൾ നാച്ചുറൽ ആയ രീതിയിൽ പരിഹരിക്കുക യാണെങ്കിൽ ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ വളരെ എളുപ്പത്തിൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *