നമ്മുടെ വീട്ടിൽ കുട്ടികൾക്ക് എല്ലാം വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ക്രീം ബൺ. പലപ്പോഴും അതിനു വലിയ വില കൊടുത്ത് നമ്മൾ അത് കടലിൽ നിന്നും വാങ്ങാറുണ്ട്. എന്നാൽ പലതരത്തിലുള്ള മാലിന്യങ്ങൾ എല്ലാം ചേർത്ത് മാറുന്ന ഈദ് കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വളരെ എളുപ്പത്തിൽ വീടുകളിൽ തയ്യാറാക്കാൻ പറ്റുന്ന രീതിയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മാത്രമല്ല ഇതിൻറെ വളരെ കുറവാണ്. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഈദ് എല്ലാവരും.
വീടുകളിൽ ഒന്ന് ട്രൈ ചെയ്തു നോക്കുക. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഈദ് അവർക്ക് സ്നാക്സ് ബോക്സിൽ വെച്ചു കൊടുക്കുകയാണെങ്കിൽ വളരെ ഇഷ്ടമാകും. ഇതിനുവേണ്ടി നമ്മൾ ഉപയോഗിക്കുന്നത് ഈസ്റ്റും പഞ്ചസാരയും കൂടി പാലിൽ കുതിർത്ത് വെക്കുകയാണ്. അതിനുശേഷം മൈദപ്പൊടി യിലേക്ക് ഇട്ട് മിക്സ് ചെയ്ത് എടുക്കുക. ഇതു നല്ലതുപോലെ കുഴച്ചെടുത്ത് അതിനുശേഷം രണ്ടു മണിക്കൂർ അറസ്റ്റ് ചെയ്യാൻ പറ്റുക.
നല്ല സോഫ്റ്റ് ആയിട്ട് പൊങ്ങി വരുന്നത് കാണാൻ സാധിക്കും. ഈ മിശ്രിതം നല്ലതുപോലെ ചുരുട്ടി ബണ്ണ് പരുവത്തിലാക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇത് നല്ലെണ്ണയിൽ തിളച്ചതിനുശേഷം ഇട്ടു എടുക്കുക. വളരെ രുചികരവും സോഫ്റ്റ് മായ ബണ്ണ് നമുക്ക് നിമിഷനേരം കൾക്കുള്ളിൽ ലഭിക്കുന്നതാണ്. ബട്ടറും പഞ്ചസാരയും മുങ്ങി നല്ലതുപോലെ മിക്സ് ചെയ്തു എടുക്കുക.
ഉള്ളിൽ വയ്ക്കുന്നതിനുള്ള ക്രീം വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ പറ്റുന്ന ഈ രീതിയിൽ എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്ന ഒന്നാണ്. മാത്രമല്ല നമ്മുടെ കുട്ടികൾക്ക് മായം കലരാത്ത വളരെ രുചികരമായ വിഭവം കൊടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.