നമ്മുടെ വീടുകളിൽ ധാരാളമായി കൊതുകും ഈച്ചയും സാധാരണയായി വരുന്നതാണ്. എന്നാൽ എങ്ങനെയാണ് ഇവയെ വളരെ എളുപ്പത്തിൽ വീടുകളിൽനിന്നു തുക എന്നാണ് ഇന്നിവിടെ ചർച്ച ചെയ്യുന്നത്. ധാരാളം ഈച്ചയും കൊതുകും വരുന്നതിനെ ഭാഗമായിട്ട് വീടുകളിൽ അസുഖങ്ങൾ കൂടുതൽ ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നമ്മുടെ ഈ കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി ശ്രദ്ധിക്കണം. ഈച്ചയെ യും കൊതുകിനെ തുരത്താൻ എന്നത് ഒരു അത്യാവശ്യമായി മാറിയിരിക്കുകയാണ് ഇപ്പോൾ.
വളരെ എളുപ്പത്തിൽ തന്നെ ഇവയെ പുകച്ചു പുറത്തു ചാടിക്കാൻ ഉള്ള ഒരു വിദ്യയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വീടിനകത്ത് പുക ഇടുന്നത് വഴി വളരെ എളുപ്പത്തിൽ ഈച്ചയെ യും പല്ലി കൊതുകിനെയും പുകഴ്ത്തി പുകച്ചു പുറത്തു ചാടിക്കാൻ സാധിക്കും. നമ്മൾ ഒരു മൺചട്ടിയിൽ ചിരട്ട കത്തിച്ചു അതിനുശേഷം അതിലേക്ക് അപരാജിത ചൂർണം ചേർത്ത് കൊടുക്കുക. ഇത് നല്ലതുപോലെ പോകുകയാണെങ്കിൽ പ്രാണികളുടെ ശല്യം പൂർണമായും മാറി കിട്ടുന്നതായിരിക്കും.
ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ പ്രാണികളെ തുരത്താൻ ആയിട്ട് സാധിക്കും. മാത്രമല്ല അധികമായി ഉണ്ടാകുന്ന കൊതുകിനെയും മാറ്റുന്നതിനെതിരെ സഹായകമാകും. ഇത്തരത്തിലുള്ള സാധനങ്ങളുടെ ഉപയോഗംമൂലം വളരെ പെട്ടെന്നുതന്നെ പാറ്റ കൊതുക് എന്നിവ വീടുകളിൽ നിന്നും വഴക്കിടുന്ന ആയിരിക്കും. അപരാജിത ചൂർണം എല്ലാ ഔഷധ കടകളിലും ലഭ്യമാണ്.
ഈച്ച അധികം ആയിട്ടുണ്ട് എന്ന് വിചാരിച്ചാൽ പച്ച കർപ്പൂരം കത്തിച്ചു വയ്ക്കുന്നത് വഴി ഇത് വളരെ എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. ഇത്തരത്തിലുള്ള രീതികൾ സ്വീകരിക്കുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കൊതുക് ഈച്ച എന്നിവ മാറി കിട്ടുന്നതായിരിക്കും. ഒരുതരത്തിലുള്ള കെമിക്കലു അടങ്ങാത്ത അതുകൊണ്ട് ധൈര്യമായി തന്നെ നമുക്ക് വീടിനകത്തേക്ക് ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.