ഹെർബൽ ഡൈ എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം

ഇന്നത്തെ തലമുറയിൽപ്പെട്ട ഒരുവിധം ആളുകളുടെയും പ്രധാനപ്രശ്നമാണ് ആ കാലം നിറയുന്നു പറയുന്നത്. വളരെ ചെറിയ പ്രായത്തിൽ തന്നെ മുടികൾ നിറച്ചു വരുന്നത് ഒരുതരം പതിവായി കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ നമ്മൾ ഡൈ ഉപയോഗിക്കേണ്ടത് ആയിട്ട് പലപ്പോഴും വരാറുണ്ട്. ഡൈ അല്ലാതെ പലതരത്തിലുള്ള കളറിംഗ് ട്രീറ്റ്മെൻറ് കളും ഇന്ന് ലഭ്യമാണ്. എന്നാൽ എങ്ങനെയാണ് വളരെ എളുപ്പത്തിൽ മുടി ഡൈ ചെയ്ത് എടുക്കുക എന്നാണ് പലരും ചിന്തിക്കുക.

   

കളർ ഇൻ ട്രീറ്റ്മെൻറ് പോലെയുള്ള ട്രീറ്റ്മെൻറ് എടുക്കുന്നത് വഴിമുടക്കി വളരെയധികം ഇമേജുകൾ വരാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആരും ഇത്തരത്തിലുള്ള രീതി സ്വീകരിക്കാതെ ഇരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. എന്നാൽ ഹെർബൽ ആയ ഡൈ ഉപയോഗിക്കുന്നത് വഴി മുടിക്ക് നല്ല ഗുണങ്ങൾ ലഭിക്കുക മാത്രമാണ് ചെയ്യുന്നത്. പാർശ്വഫലങ്ങൾ ഒന്നുമില്ലാതെ തന്നെ നമുക്ക് മുടി കറുപ്പിച്ച് എടുക്കാനും സാധ്യമാകുന്നു. ഇത്തരത്തിലുള്ള രീതികൾ കൂടുതലായി ഉപയോഗിക്കുന്നതായിരിക്കും എപ്പോഴും നല്ലത്.

വളരെ എളുപ്പത്തിൽ തന്നെ മുടി കറുപ്പിച്ച അടിക്കാൻ പറ്റിയ ഈ രീതി എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. ഇതിനായി നമ്മൾ പ്രധാനമായും ഉപയോഗിക്കുന്ന വെളുത്തുള്ളിയുടെ തൊലിയാണ്. വെളുത്തുള്ളിയുടെ തൊലിയിലെ നല്ലതുപോലെ ഫ്രൈ ചെയ്തെടുക്കു. അത് കറുത്ത നിറം ആയി മാറുമ്പോൾ മിക്സിയുടെ ജാർ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കുക.

അതിനുശേഷം ഇതിലേക്ക് ഒരു റോയൽ ചേർത്ത് മിക്സ് ചെയ്ത് ഒരു എയർ ടൈറ്റ് കണ്ടെയ്നറിൽ ഒഴിക്കുക. ഇത് എത്ര ദിവസം വേണമെങ്കിലും നമുക്ക് സൂക്ഷിച്ചുവയ്ക്കാൻ സാധ്യമാകുന്നതാണ്. നാച്ചുറൽ ഡൈ നമുക്ക് ധൈര്യമായി തന്നെ തലയിൽ ഉപയോഗിക്കാൻ സാധ്യമാകും. പാർശ്വ ഫലങ്ങൾഒന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്തെടുക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *