എല്ലാവരുടെയും വീട്ടിൽ പ്രധാനമായും കഷ്ടപ്പെട്ടുണ്ടാക്കുന്ന സാധനമാണ് ഈവനിംഗ് സ്നാക്സ്. ഈവനിംഗ് സ്നാക്ക് ഉണ്ടാക്കുന്നതിന് എന്തെല്ലാമാണ് ചെയ്യേണ്ടതെന്ന് എപ്പോഴും നമ്മൾ തിരിഞ്ഞു കൊണ്ടിരിക്കും. എന്നാൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു ഈവനിംഗ് നേർക്കാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്ന റവ വട ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.
നമ്മൾ പലപ്പോഴും ഉഴുന്നു കൊണ്ടാണ് വടയാർ ആക്കാൻ ഉള്ളത്. എന്നാൽ വളരെ വ്യത്യസ്തമായി ഇന്ന് റവ കൊണ്ടാണ് ഇവിടെ വട തയ്യാറാക്കി നോക്കുന്നുണ. വളരെ വ്യത്യസ്തത രുചികരവുമായ ഈവനിംഗ് എല്ലാവരും വീടുകളിൽ ട്രൈ ചെയ്തു നോക്കുക. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഈ റവ വട. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഇത് പെട്ടെന്ന് തന്നെ നമുക്ക് ഒരു ഗസ്റ്റ് വരുകയാണെങ്കിൽ തയ്യാറാക്കി കൊടുക്കാവുന്നതാണ്.
വാട്ട് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ചിരകി വെച്ച് തേങ്ങ ഒരു ഫ്രൈ പാനിൽ നല്ലതുപോലെ വറുത്തെടുക്കുക. അതിനു ശേഷം ഒരു പാനിൽ അല്പം വെള്ളം വെച്ചതിനുശേഷം അതിലേക്ക് ഉപ്പ് മഞ്ഞൾപൊടി എന്നിവയും ഇട്ട് തിളപ്പിക്കുക. വെള്ളം നല്ലപോലെ തിളച്ചു വരുമ്പോൾ അതിലേക്ക് റവ ചേർത്ത് ഇളക്കി കൊടുക്കുക. റവ കുറുകി വന്നതിനുശേഷം സവാള പച്ചമുളക് എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക.
ഇത് ചെറുചൂടോടുകൂടി കറിവേപ്പില മല്ലിയില എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ഇങ്ങനെ മിക്സ് ചെയ്തതിനു ശേഷം വടയുടെ ഷേപ്പിൽ വെളിച്ചെണ്ണ തിളച്ച വെളിച്ചെണ്ണയിൽ ഇട്ടു കോരുക. അങ്ങനെ ചെയ്യുന്നത് വഴി രുചികരമായ റവ വട തയ്യാറാക്കി എടുക്കാൻ സാധ്യമാകുന്നു. കൂടുതൽ വിവരങ്ങൾ അതിനായി ഈ വീഡിയോ കണ്ടു നോക്കുക.