ഇന്നത്തെ കാലത്ത് ഇറച്ചി വാങ്ങിച്ച് ഒരുപാട് ദിവസം സൂക്ഷിക്കുന്നവരാണ് മിക്ക ആളുകളും. ഇറച്ചി മീൻ തുടങ്ങിയവ ഫ്രീസറിൽ ഒരുപാട് കാലം സൂക്ഷിച്ചതിനു ശേഷം കറി വയ്ക്കുന്ന സമയത്ത് അതിൻറെ രുചിയിൽ ചെറിയ വ്യത്യാസങ്ങൾ വരാറുണ്ട്. എന്നാൽ മാംസങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന സമയത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് ഇത്തരത്തിൽ സൂക്ഷിച്ചാൽ മാത്രമേ അത് ഫ്രഷായി പിന്നീട്.
ഉപയോഗിക്കുവാൻ കഴിയുകയുള്ളൂ അതുപോലെ നല്ല രീതിയിൽ വച്ചില്ലെങ്കിൽ ഇത് ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുന്നു. വീട്ടിൽ ഇറച്ചി മീൻ തുടങ്ങിയവ പാചകം ചെയ്യുന്ന വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന ഒരുപാട് നല്ല ടിപ്പുകൾ ആണ് ഈ വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് നമ്മൾ പലപ്പോഴും ഫ്രീസറിൽ വച്ചിരിക്കുന്ന ഇറച്ചി പുറത്തേക്ക് എടുക്കുന്ന സമയത്ത് അതിലെ.
ഐസ് വിടാനായി കുറച്ച് സമയം എടുക്കും മിക്ക ആളുകളും കുറച്ച് സമയം അത് ചൂടുവെള്ളത്തിൽ ഇട്ടു വെച്ചതിനുശേഷം ആണ് ഐസ് കളയുന്നതും കറി വയ്ക്കാൻ എടുക്കുന്നതും. എന്നാൽ ഈയൊരു രീതി ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. വെറുതെ വെള്ളം മാത്രം ഒഴിച്ച് വയ്ക്കുന്നതിനേക്കാളും ഇറച്ചിയിലേക്ക് അല്പം ഉപ്പ് കൂടി ചേർക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അതിലെ ഐസ്.
മെൽറ്റ് ആകുന്നു നമ്മൾ കറി വയ്ക്കുന്നതിന് കുറച്ച് സമയം മുൻപ് മാത്രം ഇത്തരത്തിൽ ചെയ്താൽ മതി ഇറച്ചി കഴുകിയ വെള്ളം വെറുതെ സിംഗിലൂടെ ഒഴിച്ചു കളയേണ്ട ആവശ്യമില്ല ചെടികൾക്ക് നല്ലൊരു വളമായി ഇത് ഉപയോഗിക്കാം. നല്ലപോലെ തഴച്ചു വളരുന്നതിനും പൂക്കുന്നതിനും കായ്ക്കുന്നതിനും ഈ വെള്ളം ഗുണം ചെയ്യും. കൂടുതൽ ടിപ്പുകൾക്ക് വീഡിയോ മുഴുവനായും കാണുക.