ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് നരച്ച തലമുടി. പണ്ടുകാലത്ത് പ്രായമായവരിൽ മാത്രം കണ്ടിരുന്ന നര ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പ്രധാനമായും ഇതിന് കാരണമാകുന്നത്. തെറ്റായ ആഹാരരീതി, ഉറക്കമില്ലായ്മ, മാനസിക സമ്മർദ്ദം എന്നിങ്ങനെ നിരവധി കാരണങ്ങളാണ് അകാല നരയ്ക്ക് കാരണമാകുന്നത് മുടി ഡൈ.
ചെയ്യുന്നതിനായി നിരവധി ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യം നശിക്കുകയും പെട്ടെന്ന് പൊട്ടി പോവുകയും ചെയ്യുന്നു. നാച്ചുറൽ ആയ പദാർത്ഥങ്ങൾ കൊണ്ട് ഒരു ഹെയർ ഡൈ തയ്യാറാക്കാൻ കഴിഞ്ഞാൽ അതായിരിക്കും ഏറ്റവും ഉത്തമം. ഏതു പ്രായക്കാർക്കും വിശ്വസിച്ചു ഉപയോഗിക്കാൻ കഴിയുന്ന ഒരു ഹെയർ ആണ് ഇവിടെ.
പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന ചില ചേരുവകൾ ഉപയോഗിച്ച് തന്നെ ഇത് തയ്യാറാക്കി എടുക്കാം. പാത്രത്തിൽ കുറച്ചു വെള്ളം എടുത്ത് അതിലേക്ക് പൊടി ചേർത്ത് കൊടുക്കുക നല്ല കടുപ്പം കിട്ടുന്ന രീതിയിൽ ഇട്ടു കൊടുക്കണം. വെള്ളം നല്ലപോലെ തിളച്ചു വരുന്ന സമയത്ത് അതിലേക്ക് ഒരു സ്പൂൺ കരിംജീരകം ചേർത്ത് കൊടുക്കുക. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞതാണ് കരിഞ്ചീരകം .
അതുപോലെ മുടിയുടെ ആരോഗ്യത്തിനും മുടി കറുക്കുന്നതിനും ഇത് സഹായിക്കുന്നു. വെള്ളം നല്ലപോലെ തിളച്ചതിനു ശേഷം മാത്രം തീ ഓഫാക്കുക. ചൂടാറിയതിനു ശേഷം ഈ വെള്ളം ഉപയോഗിച്ച് വേണം ഹെയർ ഡൈ തയ്യാറാക്കുവാൻ. അതിനുശേഷം അതിലെ വേസ്റ്റ് കളഞ്ഞ് അരിച്ചെടുക്കുക, ഇത് നല്ലൊരു ഹെയർ സിറം കൂടിയാണ്. തുടർന്ന് ഇതിനെക്കുറിച്ച് അറിയാനായി വീഡിയോ കാണുക.