മിക്സി ഉപയോഗിക്കുന്നവർ ഉറപ്പായും ഇത് അറിഞ്ഞിരിക്കണം, മിക്സി ടിപ്സ്…

മിക്സി ഉപയോഗിക്കുന്നവരാണ് നമ്മൾ കേരളത്തിലെ മുഴുവൻ ആളുകളും. ഇന്ന് മിക്സി ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. മിക്സി ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില സൂത്രങ്ങളാണ് ഈ വീഡിയോയിൽ പറയുന്നത് ഇത് അറിയാതെ പോയാൽ വലിയ നഷ്ടമാവും. മിക്സി വാങ്ങിക്കുമ്പോൾ അതിൻറെ കൂടെ ലഭിക്കുന്ന ഓരോ ജാറിനും ഓരോ തരത്തിലുള്ള ഗുണങ്ങളാണ് ഉള്ളത്. ജ്യൂസ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ജാറ് അതിനു മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.

   

ഇതുപോലെതന്നെ അരിയും ഉഴുന്നും അരക്കുവാൻ ഏറ്റവും വലിയ ജാറാണ് ഉപയോഗിക്കേണ്ടത്. ഓരോ ഉപയോഗങ്ങൾക്കും വ്യത്യസ്ത തരത്തിലുള്ള ബ്ലേഡ് ആണ് മിക്സിയുടെ ജാറിൽ പിടിപ്പിച്ചിരിക്കുന്നത്. ജാറിന്റെ ബ്ലേഡിന്റെ മൂർച്ഛം വർദ്ധിപ്പിക്കുന്നതിനായി അതിലേക്ക് മുട്ടയുടെ തോട് ഇട്ടുകൊടുക്കാവുന്നതാണ് അതിനുശേഷം അവ നന്നായി പൊടിച്ചെടുക്കുക. അരിമാവ് അരയ്ക്കുന്നതിനും തേങ്ങാപ്പാൽ പിഴിയുന്നതിനും.

ഒരു പോലത്തെ ജാറാണ് ഉപയോഗിക്കേണ്ടത് മിക്സിയിൽ ചില സാധനങ്ങൾ അരച്ചെടുക്കുമ്പോൾ അതിനകത്ത് സ്മെല്ല് മാറുകയില്ല അതിനു പരിഹാരമായി നന്നായി കഴുകിയതിനുശേഷം വെയിലത്ത് വയ്ക്കുക. മഴക്കാലം ആണെങ്കിൽ അടുപ്പിൽ ചെറിയ ചൂടിൽ അതിൻറെ അക വശം കാണിച്ചാലും മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ അകത്തെ സ്മെല്ല് പോയി ഡ്രൈ ആയി കിട്ടും. ചില സാധനങ്ങൾ അരച്ചെടുത്തുകഴിഞ്ഞാൽ.

കുറച്ചു സമയത്തേക്ക് കുറെ സമയത്തേക്ക് അതിൻറെ മണം മറ്റ് സാധനങ്ങൾ അരച്ചെടുക്കുമ്പോഴും ഉണ്ടാകും. എന്നാൽ ചെറിയ രീതിയിൽ ചൂടാക്കുമ്പോൾ ഈ പ്രശ്നം മാറിക്കിട്ടും. വീട്ടിൽ മിക്സി ഉപയോഗിക്കുന്നവർ ഉറപ്പായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. വീട്ടമ്മമാർക്ക് ഉപകാരപ്രദമാകുന്ന നിരവധി ടിപ്പുകൾ ഈ ചാനലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.