ചൂട് നാരങ്ങ വെള്ളം കുടിക്കുമ്പോൾ ലഭിക്കുന്ന ഗുണങ്ങൾ ആരെയും ഞെട്ടിക്കുന്നതാണ്…

ആരോഗ്യത്തിന് വളരെയേറെ പ്രധാനപ്പെട്ട ഒന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങ വെള്ളം കുടിക്കുവാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. തണുത്ത വെള്ളം കുടിക്കുവാൻ ആണ് കൂടുതൽ താല്പര്യം എന്നാൽ ചൂട് ചെറുനാരങ്ങ വെള്ളം കുടിച്ചാൽ പലതുണ്ട് ഗുണങ്ങൾ. ശരീരത്തിന് ആശ്വാസം പകരാൻ കഴിയുന്ന ഒരു പാനീയമാണ് ചെറുനാരങ്ങ. ഇതിൽ സിട്രിക് ആസിഡ് വൈറ്റമിൻ സി മഗ്നീഷ്യം കാൽസ്യം പൊട്ടാസ്യം പറ്റിൻ എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്.

   

ഇത് ശരീരത്തിന് പ്രതിരോധ ശക്തി നൽകുകയും നിരവധി ആരോഗ്യഗുണങ്ങൾ ലഭിക്കുവാൻ കാരണമാവുകയും ചെയ്യുന്നു. ഗ്ലാസ് ചെറുചൂട് വെള്ളത്തിൽ നാരങ്ങ പിഴിഞ്ഞ് കുടിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ നിരവധിയാണ്. പനി കഫം ജലദോഷം എന്നിവയ്ക്ക് മികച്ച മരുന്നാണിത്. ശരീരത്തെ വിഷ മുക്തമാക്കാൻ കഴിവുള്ള ഒരു പാനീയം കൂടിയാണിത്. ബാക്ടീരിയകളെയും വൈറൽ ഇൻഫെക്ഷനെയും കൊല്ലാൻ ഒരു ഗ്ലാസ് ചൂട് ചെറുനാരങ്ങ വെള്ളം.

കുടിക്കുന്നത് വളരെ ഉചിതമാണ് ഇതിൽ അടങ്ങിയിരിക്കുന്ന ഫൈബർ വയറിൻറെ അവസ്ഥ മെച്ചപ്പെടുത്തുകയും ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്യുന്നു. പലതരം പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിന് കഴിയുന്നു. മൂത്രമൊഴിക്കാൻ തടസ്സം ഉള്ളതും മൂത്രശയപരമായ പ്രശ്നങ്ങളും പരിഹരിക്കാൻ ഇതിന് കഴിയും. ശരീരത്തിലെ കുരുക്കളും വേദനകളും ഇല്ലാതാക്കി മനസ്സിന് നല്ല സുഖം ലഭിക്കുന്നു.

ചെറുനാരങ്ങയിൽ നിറയെ പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും മാനസിക ആരോഗ്യം ലഭിക്കുകയും ചെയ്യുന്നു. ഒട്ടുമിക്ക അസുഖങ്ങളെയും അകറ്റാനുള്ള പ്രകൃതിദത്തമായ രീതിയാണിത്. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളം ചൂട് വെള്ളം ചെറുനാരങ്ങ പിഴിഞ്ഞ് കുടിക്കുന്നത് വളരെ ഉചിതമാണ്. മറ്റു ഗുണങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായും കാണുക.