പലപ്പോഴും നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കേണ്ട ചെടികളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ചെടി തന്നെയാണ് കറ്റാർവാഴ. ആയുർവേദമായും സൗന്ദര്യപരമായും ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഈ കറ്റാർവാഴ നമ്മുടെ വീട്ടിൽ വളർത്തുന്നു മാത്രമല്ല നമ്മുടെ ശരീരത്തിൽ അകത്തേക്കും പുറത്തേക്ക് ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നു കൂടിയാണ് ഇത്. ഈ രീതിയിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ അടങ്ങിയ കറ്റാർവാഴ.
നമുക്ക് വളർത്താൻ ചില രീതികൾ കൂടിയുണ്ട് എന്നത് യാഥാർത്ഥ്യമാണ്. പ്രധാനമായും കറ്റാർവാഴ ഇങ്ങനെ വളർത്തുന്ന സമയത്ത് മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യം ഇത് ഒരുപാട് തവണ ദിവസവും നനച്ചു കൊടുക്കേണ്ട കാര്യം പോലും ഉണ്ടാകുന്നില്ല. ആഴ്ചയിൽ ഒരു ദിവസം പോലും നനച്ചാൽ ഇത് ആവശ്യത്തിനുള്ള നനവായി എന്നുതന്നെ പറയാനാകും. ഈ രീതിയിൽ കറ്റാർവാഴ വളർത്തുന്ന സമയത്ത്.
ഒരുപാട് ജലാംശം ഇല്ലാത്ത തരിതരിപ്പുള്ള തരികളുള്ള ഭാഗത്ത് വളർത്തുന്നതാണ് എന്തുകൊണ്ടും ഉത്തമം. മാത്രമല്ല കറ്റാർ വഴികൾ ആവശ്യമായ നോടൊപ്പം തന്നെ നല്ല രീതിയിൽ സൂര്യപ്രകാശം ലഭിക്കേണ്ടതും ആവശ്യമുണ്ട്. അതേസമയം ഒരു ഷെയിഡുകളും ഇല്ലാത്ത ഭാഗത്ത് ഇത് വച്ച് കൊടുക്കുമ്പോൾ കറ്റാർവാഴ കൂടുതൽ മഞ്ഞൾ പോവുകയും ചെയ്യാനുള്ള സാധ്യതകൾ ഉണ്ട്.
അതുകൊണ്ടുതന്നെ കറ്റാർവാഴ കൂടുതൽ വേഗത്തിലും കൂടുതൽ ആരോഗ്യത്തോടെ കൂടി വളരാൻ വേണ്ടി ചെയ്യേണ്ടത് അല്പം പഴത്തൊലി ഒരു മൂടി ഉറപ്പുള്ള ഒരു പാത്രത്തിൽ ആക്കി വെള്ളം ഒഴിച്ച് ഒരാഴ്ചയോളം വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് കൂടുതൽ ആരോഗ്യത്തോടെ ഇവർ വളരാൻ സഹായിക്കുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.