ഒരു ഒറ്റ കോട്ടൻ തുണികൊണ്ട് പ്രശ്നം പരിഹരിക്കാം

ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും അവർ ഉപയോഗിക്കുന്ന കട്ടിലും കിടക്കുകയും സിറ്റിയും എല്ലാം തന്നെ വളരെ പെട്ടെന്ന് അഴുക്കുപിടിച്ച ഒരു അവസ്ഥയിലേക്ക് മാറാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. പ്രധാനമായും നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ തന്നെയുള്ള ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നുണ്ട് എങ്കിൽ ഉറപ്പായും ഈ അവസ്ഥയിൽ നിന്നും നിങ്ങളുടെ വീട്ടിലെ കിടക്കുകയും എല്ലാം സംരക്ഷിക്കാൻ വേണ്ടി.

   

വളരെ എളുപ്പത്തിൽ ചില പ്രയോഗങ്ങൾ നിങ്ങൾക്കും ചെയ്തു നോക്കാവുന്നതാണ്. പ്രത്യേകിച്ച് ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ ഉറപ്പായും ഇവർ മൂത്രമൊഴിക്കുകയോ ഏതെങ്കിലും ഭക്ഷണപദാർത്ഥങ്ങൾ തട്ടി കളയുകയും ചെയ്യുന്നതിന് ഭാഗമായി തന്നെ ദുർഗന്ധവും ഒപ്പം കിടക്കയുടെ നിറത്തിലും ചില വ്യത്യാസങ്ങൾ ഉണ്ടാകുന്നത് കാണാറുണ്ട്.

ഇങ്ങനെ അഴുക്കുപിടിച്ച രീതിയിലേക്ക് നിങ്ങളുടെ കിടക്കയും സെറ്റിയും എല്ലാം മാറുന്ന സമയത്ത് ഒരുപോലെ പ്രയോഗിച്ചു നോക്കാവുന്ന ഒരു രീതി തന്നെയാണ് ഇത്. ഇതിനായി ആദ്യമേ തന്നെ ഒരു പാത്രത്തിലേക്ക് കുറച്ച് ചെറു ചൂടുവെള്ളം എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡ ചേർത്ത് നല്ലപോലെ യോജിപ്പിക്കുക.ഇതിനോടൊപ്പം തന്നെ ഒരല്പം ഡെറ്റോൾ.

അല്ലെങ്കിൽ ഏതെങ്കിലും ഒരു സുഗന്ധമുള്ള വസ്തു കൂടി ചേർത്ത് യോജിപ്പിച്ച് നല്ല ഒരു കോട്ടൺ തുണി ഇതിനകത്ത് മുക്കി പിഴിഞ്ഞെടുത്ത് ഈ കാട്ടിലും കിടക്കയും എല്ലാം ഒന്ന് തുടച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ഇത്തരത്തിലുള്ള വലിയ മാറ്റം നിങ്ങൾക്കും കാണാനാകും. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനും കണ്ടു നോക്കാം.