നിങ്ങളും സബോള ഇങ്ങനെ ചെയ്തു നോക്കിയിട്ടുണ്ടോ

പിന്നെ സാഹചര്യങ്ങൾ മറ്റൊരു കറിയും ഇല്ലാതെ വരുന്ന അവസരങ്ങൾ ഉണ്ടാകുന്നത് നമ്മുടെ വീട്ടിലും ചിലപ്പോഴൊക്കെ കണ്ടുവരുന്ന ഒരു അവസ്ഥ തന്നെയാണ്. അപ്രതീക്ഷിതമായി ഇങ്ങനെ കറിയ്ക്ക് ഒന്നും ഇല്ലാതെ വരുന്ന സാഹചര്യത്തിൽ വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്നതും എന്നാൽ ഒരുപാട് രുചികരവുമായ ഈ ഒരു കറി നിങ്ങളും ഒരു തവണയെങ്കിലും ഒന്ന് ഉണ്ടാക്കി നോക്കൂ.

   

പ്രത്യേകിച്ചും മറ്റ് വിഭാഗങ്ങൾ ഒന്നുമില്ലാതെ ഭക്ഷണം കഴിക്കാൻ ഏറെ രുചികരമായി ഈ ഒരു കറി നിങ്ങൾക്കും എളുപ്പത്തിൽ തന്നെ ഉണ്ടാക്കിയെടുക്കാനും കഴിയും. ഇങ്ങനെ എളുപ്പത്തിൽ നിങ്ങൾക്ക് ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന ഈ ഒരു കറി നിങ്ങൾ കൂടുതൽ ഈസിയായി എങ്ങനെ ഉണ്ടാക്കാം എന്ന് മനസ്സിലാക്കാം.

പ്രത്യേകിച്ചും ഇങ്ങനെ നിങ്ങളുടെ വീടുകളിലും ഇനി സവാള ഉണ്ട് എങ്കിൽ ഉപയോഗിച്ച് കറിയുടെ എല്ലാ ഭാഗവും നിങ്ങൾക്ക് ഉണ്ടാക്കാനും സാധിക്കും. ഇങ്ങനെ കരയില്ല സബോള ആദ്യമേ ഇഡലി ശല്യം നല്ലപോലെ ആവി കയറ്റി എടുക്കുക. ശേഷം ഈ ഒരു സബോള നിങ്ങൾ ഈ വീഡിയോയിൽ കാണുന്ന രീതിയിൽ തന്നെ വളരെ ഭംഗിയായി ഉണ്ടാക്കാൻ ശ്രമിച്ചു നോക്കൂ. ആവി കയറ്റി എടുത്ത സബോള എടുത്തശേഷം നുറുക്കിയെടുത്ത് കറിക്ക് വഴറ്റിയെടുക്കുക.

ശേഷം നേരത്തെ പുഴുങ്ങിയെടുത്ത് സവാള മുട്ട വയ്ക്കുന്ന രീതിയിൽ തന്നെ കറിക്കകത്തേക്ക് ഇട്ടുകൊടുക്കാം. ഇനി നിങ്ങൾക്കും ഇങ്ങനെയുള്ള ഈസിയായ ചില കറികൾ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പമാണ്. ഒരിക്കലെങ്കിലും ഇത് നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.