ഇതുള്ളപ്പോൾ ഇനി എന്തിനെ വിഷമിക്കണം

വളരെ പൊതുവായി നമ്മുടെയെല്ലാം വീടുകളിൽ പല രീതിയിലുള്ള ഭക്ഷണപദാർത്ഥങ്ങളും തയ്യാറാക്കുന്നതിന് വേണ്ടി ഈസ്റ്റ് പോലുള്ള കാര്യങ്ങൾ വാങ്ങി സൂക്ഷിച്ചു വയ്ക്കാറുള്ളത് ഒരു രീതി തന്നെയാണ്. നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ഈസ്റ്റ് വാങ്ങി സൂക്ഷിക്കാറുണ്ട് എങ്കിൽ ഉറപ്പായും നിങ്ങൾക്കും ഏറെ ഉപകാരപ്രദമായ ഒരു വീഡിയോ തന്നെ ആയിരിക്കും ഇത്.

   

ചില സമയങ്ങളിൽ ഈസ്റ്റ് ലഭ്യമാകാതെ വരുന്ന സാഹചര്യത്തിൽ നിങ്ങൾക്ക് സ്വന്തമായി നിങ്ങളുടെ വീട്ടിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഈസ്റ്റ് ഉണ്ടാക്കിയെടുക്കാൻ കഴിയുന്നു എന്ന ഒരു കാര്യമാണ് ഇതിലൂടെ മനസ്സിലാക്കാൻ കഴിയുന്നത്. പെട്ടെന്ന് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന രീതിയിലും ഇതുതന്നെ വർഷങ്ങളോളം കേടുകൂടാതെ സൂക്ഷിച്ച് എടുത്തു വയ്ക്കാൻ കഴിയുന്ന രീതിയിലും നിങ്ങൾക്കും ഇനി സ്വന്തമായി ഉണ്ടാക്കിയെടുക്കാൻ കഴിയും.

ഇങ്ങനെ ഈസ്റ്റ് സ്വന്തമായി ഉണ്ടാക്കുന്നതിനുവേണ്ടി ഒരിക്കലും മറ്റു കാര്യങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട കാര്യം പോലും ഉണ്ടാകുന്നില്ല. എപ്പോഴും നിങ്ങളുടെ അടുക്കളയിൽ ഉള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് തന്നെ ഈ ഒരു കാര്യം ചെയ്തെടുക്കാൻ നിങ്ങൾക്കും സാധിക്കും. ഇതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് മൈദ പൊടി എടുത്തു വയ്ക്കുക.

ഇതിനോടൊപ്പം തന്നെ മറ്റൊരു പാത്രത്തിൽ എടുത്തു വച്ചിരിക്കുന്ന പഞ്ചസാര ചെറു ചൂടുവെള്ളം എന്നിവ നല്ലപോലെ യോജിപ്പിക്കുക. അല്പം തേൻ അല്ലെങ്കിൽ ശർക്കര ഉരുക്കിയെടുത്ത മിക്സിങ് ഇതിനായി ഉപയോഗിക്കാം. നന്നായി യോജിപ്പിച്ച് എടുത്ത ശേഷം ഈ ഒരു മിക്സ് ഒരു രാത്രി മുഴുവനായി മൂടി വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവനായി കണ്ടുനോക്കാം.