കുട്ടികളാണെങ്കിലും മുതിർന്നവർ ആണെങ്കിലും ചിലപ്പോഴൊക്കെ സ്കൂൾ യൂണിഫോമുകളിലും മറ്റും മഷ്ക്കര ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങളും ഈ രീതിയിൽ വസ്ത്രത്തിൽ ഇത്തരത്തിലുള്ള കറയും മറ്റും ആയിട്ടാണ് വീട്ടിലേക്ക് വരുന്നത് എങ്കിൽ ഇത് കാണുമ്പോഴേ നമുക്ക് ദേഷ്യവും വിഷമവും ഉണ്ടാകാറുണ്ട്. അങ്ങനെയുള്ള ഒരു ദേഷ്യത്തിന് കുഞ്ഞുങ്ങളോട് സംസാരിക്കുകയും ചെയ്യാറുണ്ട്.
എന്നാൽ ഇനി ഇതിന്റെ ഒന്നും ആവശ്യം ഉണ്ടാകുന്നില്ല വളരെ എളുപ്പത്തിൽ തന്നെ എത്ര വലിയ കറയും നിസ്സാരമായി ഇല്ലാതാക്കാൻ നിങ്ങൾക്കും ഇനി സാധിക്കും.പ്രത്യേകിച്ചും വളരെ നിസ്സാരമായി നിങ്ങളുടെ തന്നെ കയ്യിലുള്ള ചില കാര്യങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ കുഞ്ഞുങ്ങളുടെയും വീട്ടിലുള്ളവരുടെയും വസ്ത്രങ്ങൾ എപ്പോഴും നന്മയുള്ളതാക്കി നിലനിർത്താൻ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി.
മഷ്ക്കര പോകുന്നതിന് ഏറ്റവും നല്ല ഒരു ഉപാധി തന്നെയാണ് ഡെറ്റോള്. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് അല്പം ഡെറ്റോൾ മഷ്ക്കര പുരണ്ട ഭാഗത്ത് ഒന്ന് ഉരച്ചു കൊടുത്താൽ മതി. ഇതിനോടൊപ്പം തന്നെ ഇത് പോകാതെ വരുന്ന സാഹചര്യങ്ങളിലോ മറ്റേതെങ്കിലും തരത്തിലുള്ള കറകൾ വസ്ത്രത്തിലുണ്ട് .
എങ്കിലും ഇതിനുവേണ്ടി ഒന്നോ രണ്ടോ ചെറുനാരങ്ങയും ഇതിന്റെ തൊലിയും ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപത്തിലാക്കി എടുത്ത് ഇതിലേക്ക് ആവശ്യത്തിന് ബേക്കിംഗ് സോഡായും ഒപ്പം തന്നെ കുറച്ച് ഷാമ്പു കൂടി ചേർത്ത് നന്നായി യോജിപ്പിച്ച് ഇത് കുറച്ച് വെള്ളത്തിൽ ഒഴിച്ച് ഇതിൽ നിങ്ങളുടെ വസ്ത്രങ്ങൾ മുക്കി വയ്ക്കുക. തുടർന്ന് കൂടുതൽ വിശദമായി അറിയുവാൻ വീഡിയോ മുഴുവൻ കാണാം.