നിലവിളക്ക് കത്തിക്കുമ്പോൾ മാത്രമല്ല കെടുത്തുമ്പോഴും ശ്രദ്ധിക്കണം

സാധാരണയായി നമ്മുടെ എല്ലാം വീടുകളിൽ ഹൈന്ദവ ആചാരപ്രകാരം തന്നെ സന്ധ്യാസമയത്തും പകൽ സമയത്തും നിലവിളക്ക് കൊളുത്തുന്ന ഒരു രീതി ഉണ്ട്. എന്നാൽ ഇങ്ങനെ നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം കൂടിയാണ് ഇവിടെ പറയുന്നത്. യഥാർത്ഥത്തിൽ നിലവിളക്ക് കത്തിക്കുന്ന സമയത്ത് മാത്രമല്ല ശ്രദ്ധിക്കേണ്ട നിലവിളക്ക് തിരി കെടുത്തുന്ന സമയത്ത് കൂടി ചെറിയ ഒരു ശ്രദ്ധ വേണ്ടത് ആവശ്യമാണ്.

   

കൃത്യമായി ശാസ്ത്രീയമായ രീതിയിൽ അല്ല നിലവിളക്കിലെ തിരി അണയ്ക്കുന്നത് എങ്കിൽ ഇത് നിങ്ങൾക്ക് ഗുണത്തേക്കാൾ ഏറെയായി ദോഷം ഉണ്ടാകാൻ സാധ്യത വർദ്ധിപ്പിക്കും. അതുകൊണ്ട് ഇനി നിലവിളക്ക് കത്തിക്കുമ്പോൾ മാത്രമല്ല കിടത്തുമ്പോൾ കൂടി ഒരു ശ്രദ്ധ ആവശ്യമാണ്. നിങ്ങളും വീടുകളിൽ നിലവിളക്ക് കത്തിക്കുകയും കെടുത്തുകയും ചെയ്യുന്ന സമയത്ത് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ.

അല്ലെങ്കിൽ ഉറപ്പായും ഇനിയെങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരവും ഒപ്പം ജീവിതത്തിൽ വലിയ ഐശ്വര്യങ്ങൾക്കുള്ള സാധ്യതയും വർദ്ധിക്കും. പ്രധാനമായും നിലവിളക്കിലെ ഒരിക്കലും കത്തിച്ചുവച്ച ശേഷം ഊതിക്കെടുത്താൻ പാടില്ല.

കുറഞ്ഞത് 20 മിനിറ്റ് നേരമെങ്കിലും ഒരു നിലവിളക്കിലെ തിരി കത്തുകയും അതിനുശേഷം കൈകൊണ്ട് പതിയെ എണ്ണയിലേക്ക് പുറകിലേക്ക് വലിച്ച് താഴ്ത്തി വേണം നിലവിളക്കിലെ തിരി അണക്കാൻ. മാത്രമല്ല നിലവിളക്ക് കൊളുത്തുമ്പോഴും കെടുത്തുമ്പോഴും ഒരുപോലെ ഈ മന്ത്രങ്ങൾ ചൊല്ലേണ്ടതും ആവശ്യമാണ്. നിലവിളക്കിലെ തിരി കത്തിക്കുന്ന സമയത്തും കെടുത്തുന്ന സമയത്തും വീടിന്റെ പ്രധാന വാതിലുകൾ തുറന്നു തന്നെ കിടക്കണം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.