എത്ര വലിയ വീടാണെങ്കിലും ഇനി പ്രശ്നമാക്കേണ്ട കാര്യം എളുപ്പമാണ്.

സാധാരണയായി നിങ്ങളുടെ വീടുകളിൽ അഴുക്കും പൊടിപടലുകളും പിടിക്കുന്ന സമയത്ത് ഇത് എങ്ങനെയെങ്കിലും ഇല്ലാതാക്കാനും എളുപ്പത്തിൽ ഇവ ഇല്ലാതാക്കാനുള്ള വഴി നാം ആലോചിക്കാറുണ്ട്. നിങ്ങളും ഈ രീതിയിൽ നിങ്ങളുടെ വീടിന്റെ ചുറ്റുഭാഗത്തായി കാണുന്ന ഇത്തരത്തിലുള്ള മാറാല പൊടി എന്നിവ പെട്ടെന്ന് ഇല്ലാതാക്കാൻ വേണ്ടി നിസ്സാരമായി ഒരു കാര്യം മാത്രമാണ് ചെയ്തുകൊടുക്കേണ്ടത്.

   

പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ചിലപ്പോഴൊക്കെ ശ്രദ്ധിക്കാതെയും വൃത്തിയാക്കാതെയും വിടുന്നതിന്റെ ഭാഗമായി ഓരോ മൂലകളിലും നിറയെ മാറാലയും പൊടിയും പിടിച്ചിരിക്കുന്ന അവസ്ഥ കാണാറുണ്ട്. ഇത്തരത്തിലുള്ള കറിയും മറ്റും കളയുന്നതിന് വേണ്ടി ഇനി ഒരിക്കലും അവിടെ ചിലന്തി വരാതിരിക്കുന്നതിന് വേണ്ടി ഇങ്ങനെ ചെയ്താൽ മതി.

അതിനായി ഒരു ബക്കറ്റിലേക്ക് കുറച്ചു വെള്ളമെടുത്ത് അതിലേക്ക് അല്പം കർപ്പൂരം പൊടിച്ചത് ചേർത്ത് കൊടുക്കുകയും വിനാഗിരിയും കൂടി ചേർത്ത ശേഷം ഈ ഒരു മിശ്രിതം ഉപയോഗിച്ചു എന്ന് നോക്കാം. മാത്രമല്ല ഒരു കുട്ടി നിറയെ വെള്ളമെടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ മണ്ണെണ്ണ ഒഴിച്ച് ഈ മിശ്രിതം ഉപയോഗിച്ച് തുടയ്ക്കാനും സ്പ്രേ ചെയ്യാനും വേണ്ടി പ്രയോഗിക്കാം. മാത്രമല്ല പഴയ തുണികളും ഷോള് മാക്സി പോലുള്ളവ ഉണ്ട്.

എങ്കിൽ വീഡിയോയിൽ പറയുന്ന രീതിയിൽ തന്നെ നിങ്ങൾക്കും മോപ്പ് സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാൻ സാധിക്കും. പ്രധാനമായി ഈ രീതിയിൽ നിങ്ങൾക്കും ഇനി നിങ്ങളുടെ വീടുകളിൽ വൃത്തിയാക്കുന്ന ജോലികൾ ഒന്നും ചെയ്തു നോക്കിയ കുറച്ചുകൂടി കൂടുതൽ ഈസിയായി തോന്നും. ഇത് പെട്ടെന്ന് ഇത്തരം ശല്യങ്ങളെ ഇല്ലാതാക്കാനും നിങ്ങളെ സഹായിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.