ചെല്ലോ ടൈപ്പ് മതി ഇനി പാറ്റയ്ക്കും പല്ലിക്കും ഇളകാൻ പോലും കഴിയില്ല.

നിങ്ങളുടെ വീട്ടിലും അടുക്കളയിൽ പാറ്റ പല്ലി പോലുള്ള ജീവികളുടെ ശല്യം ഉണ്ടാകുന്ന സമയങ്ങളിൽ ഉറപ്പായും ഇവയെ എങ്ങനെയെങ്കിലും നശിപ്പിക്കണം എന്ന് നാം ശ്രമിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന ഇത്തരം ജീവികളെ മുഴുവനായി നശിപ്പിക്കാനും ഇവ ഒന്നുപോലും ഇനി ആ ഭാഗത്തേക്ക് വരാതെ ഇവയെ അകറ്റിനിർത്താൻ നിസ്സാരമായ ഈ ഒരു കാര്യം മാത്രമാണ് നിങ്ങൾ ചെയ്തു കൊടുക്കേണ്ടത്.

   

യഥാർത്ഥത്തിൽ ഇത്തരം ജീവികൾ നിങ്ങളുടെ അടുക്കളയിലേക്കും വീടിനകത്തേക്ക് കടക്കുന്നത് വൃത്തിയില്ലായ്മ കൊണ്ട് അല്ല എന്നത് ഒരു യാഥാർത്ഥ്യമാണ് എങ്കിലും വീട് വൃത്തിയാക്കി വയ്ക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്വം തന്നെയാണ്. ഏറ്റവും കൂടുതലായും ഒരു വീടിനകത്ത് ഇത്തരം ജീവികളുടെ സാന്നിധ്യം കണ്ടുവരുന്നത് അടുക്കളയിൽ തന്നെയാണ്.

നിങ്ങളുടെ അടുക്കളയിലും ഈ രീതിയിൽ പാറ്റയും പല്ലിയും ധാരാളമായി വന്നു പോകുന്ന ഒരു അവസ്ഥ ഉണ്ട് എങ്കിൽ ഇനി നിങ്ങൾ പരീക്ഷിച്ചു നോക്കേണ്ട ഏറ്റവും ഗുണപ്രദമായ ഒരു രീതിയാണ് ഇത്.ഇതിനായി സെല്ലോ തേപ്പ് ഇതിന്റെ പശ ഉള്ള ഭാഗം പുറത്തേക്ക് നിൽക്കുന്ന രീതിയിൽ ഒരു ചട്ടപ്പറ്റയിൽ ചുറ്റിയെടുക്കാം.

എങ്ങനെ ചുറ്റിയെടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് കടുക് പൊടിച്ചെടുത്തത് അല്ലെങ്കിൽ മിക്സി ജാറിൽ ഒന്ന് അരച്ചെടുത്തത് വിതറി കൊടുക്കാം. ഈ ഒരു മിശ്രിതം പാറ്റ പല്ലി പോലുള്ള ചെറിയ ജീവികളെ അകറ്റി നിർത്താൻ നിങ്ങളെ സഹായിക്കും. ശേഷം ഈ ടൈപ്പ് നിങ്ങളുടെ അടുക്കളയിലും വീടിനകത്ത് പാറ്റ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ എല്ലാം ഒട്ടിച്ചു കൊടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.