ഇനി ചെറുതൊന്നുമല്ല നിങ്ങളുടെ കറിവേപ്പില കാട് പോലെ തളിർക്കും.

സാധാരണയായി നിങ്ങളുടെ വീടുകളിലും നമുക്കറിവേപ്പ് വളർത്താറുണ്ട് എങ്കിൽ പലപ്പോഴും അനുഭവപ്പെട്ടിട്ടുള്ള ഒരു പ്രധാന പ്രശ്നമായിരിക്കും കറിവേപ്പില ശരിയായി കാണിക്കാതെയും ഇലകൾ വരാതെ നിൽക്കുന്ന ഒരു അവസ്ഥ. എന്നാൽ ഇവിടെ പറയുന്ന ഈ ഒരു ടിപ്പ് നിങ്ങൾ ഒരുതവണ നിങ്ങളുടെ കറിവേപ്പില ഒന്ന് പരീക്ഷിച്ചു നോക്കിയാൽ തന്നെ നല്ല റിസൾട്ട് ഉണ്ടാകും.

   

പ്രധാനമായും കറിവേപ്പിലയും നിറയെ ഇലകൾ ഉണ്ടാവുകയും ഇത് വലിയ ഒരു മരം പോലെ തന്നെ നിറഞ്ഞ തളിർത്തു നിൽക്കുന്നത് നിങ്ങൾക്കും കാണാൻ സാധിക്കും. ഇന്ന് പച്ചക്കറികളും മറ്റും കടകളിൽ നിന്നും വാങ്ങുന്ന സമയത്ത് നിങ്ങൾ കറിവേപ്പില വാങ്ങാറുണ്ട് എങ്കിൽ അത് ഏറ്റവും വലിയ ഒരു ബുദ്ധി മോശമായി തന്നെ കണക്കാക്കാം.

കാരണം കലകളിൽ നിന്നും ഇന്ന് ലഭിക്കുന്ന കറിവേപ്പില ധാരാളമായി വിഷാംശം അടങ്ങിയിരിക്കുന്നതാണ് എന്ന് തന്നെ നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.അതുകൊണ്ട് ഒരു കാരണവശാലും കറിവേപ്പില ഇനി ഒരു കടകളിൽ നിന്നും നിങ്ങൾ വാങ്ങാൻ പാടുള്ളതല്ല. ഒരു ചെറിയ കറിവേപ്പില നിങ്ങളുടെ വീട്ടിൽ വച്ച് പിടിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഈ ഒരു മിശ്രിതം കറിവേപ്പില ഒഴിച്ചുകൊടുക്കുകയും ചെയ്യുക.

പഴത്തൊലി മുട്ടത്തുണ്ട് ചായ കൊറ്റൻ എന്നിവ മൂന്നും ചേർത്ത് മിക്സി ജാറിൽ അരച്ചെടുത്ത് രൂപത്തിലാക്കിയ ശേഷം കറിവേപ്പില താഴെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ഒഴിച്ച് കൊടുക്കുന്നത് കൂടുതൽ റിസൾട്ട് നൽകാൻ നിങ്ങളെ സഹായിക്കും. നിങ്ങളും ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.