കീറി പന്നാസ് ആയാലും ഇനി ഇതൊന്നും കളയല്ലേ

സാധാരണയായി നിങ്ങളുടെ വീടുകളിൽ ബെഡ്ഷീറ്റ് ഉപയോഗിക്കുമ്പോൾ ഇതിൽ ചെറിയ ഒരു കീറൽ വന്നാൽ തന്നെ ചെയ്താൽ ഇത് തയ്ച്ച് ഉപയോഗിക്കാറുണ്ട് എന്നാൽ മറ്റു ചിലർ ഇത് ഉപയോഗിക്കാതെ മാറ്റിവയ്ക്കുന്ന ഒരു രീതിയും കാണാറുണ്ട്. നിങ്ങളുടെ വീടുകളിലും ഇത്തരത്തിൽ ഉപയോഗിക്കാതെ മാറ്റിവച്ച പഴയ ബെഡ്ഷീറ്റ് തലയിണ കവറുകൾ മാക്സി എന്നിവയൊക്കെ ഉണ്ടെങ്കിൽ ഉറപ്പായും നിങ്ങൾക്ക് ചെയ്തു നോക്കാവുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത്.

   

പ്രത്യേകിച്ചും ഇങ്ങനെ മാറ്റി വെച്ചിട്ടുള്ള പല കാര്യങ്ങളും നിങ്ങളുടെ ജീവിതത്തിൽ വലിയ തുടക്കങ്ങൾക്ക് വഴിയൊരുക്കും. പ്രധാനമായും നിങ്ങൾ ഇങ്ങനെ ഉപയോഗിക്കാതെ മാറ്റിവച്ച പഴയ ബെഡ്ഷീറ്റ് ഉപയോഗിച്ച് നിങ്ങളുടെ വീട്ടിൽ ഏറ്റവും പ്രധാനമായി നിങ്ങൾക്ക് ഉപയോഗിക്കാൻ സാധ്യതയുള്ള ഒന്ന് ഉണ്ടാക്കിയെടുക്കാൻ കഴിയും.

ഇതിനായി നിങ്ങൾ നിങ്ങളുടെ വീട്ടിൽ ഇങ്ങനെ മാറ്റിവച്ചാൽ തലയിണ കവറുകളും പഴയ ബെഡ്ഷീറ്റ് പുറത്തേക്ക് എടുക്കുക. ശേഷം ഇതിൽ നിന്നും കൃത്യമായി വീഡിയോയിൽ പറയുന്ന അളവിൽ തന്നെ വലിയ ഒരു ചതുരം പീസ് മുറിച്ചെടുക്കാം. ശേഷം ഇതിലേക്ക് ജോയിന്റ് ചെയ്യാനായി മറ്റൊരു ചെറിയ പീസും കൂടി മറ്റേതെങ്കിലും ഒരു നിറത്തിലുള്ളത് മുറിച്ചെടുത്തു.

ഇതേ രീതിയിൽ തന്നെ ചെറിയ കഷണങ്ങളാക്കി മാറ്റാം. ശേഷം വലിയ പീസിന്റെ രണ്ട് അറ്റത്തും ഈ ഒരു ചെറിയ പീസ് കൊണ്ട് പോക്കറ്റ് വീതിയിൽ ഉണ്ടാക്കാൻ വേണ്ടി തൈച്ചെടുക്കാം. ഇതിന്റെ അരികുവശങ്ങളും ഇത് ഉപയോഗിച്ച് തന്നെ ഫീൽ ചെയ്യുക. ശേഷം നിങ്ങൾക്ക് ഇത് ഫ്രിഡ്ജിനു മുകളിൽ ഉപയോഗിക്കാനുള്ള മാറ്റ് ആയി മാറ്റിയെടുക്കാം. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ കാണാം.