അപ്പൊ മുട്ടയല്ല മുട്ട തൊണ്ടാണ് യഥാർത്ഥത്തിൽ താരം

സാധാരണയായി തന്നെ നമ്മുടെ എല്ലാം വീടുകളിൽ പലപ്പോഴും കറിക്കും മറ്റുമായി എടുക്കുന്ന സമയത്ത് മുട്ടത്തുണ്ട് വെറുതെ കളയുന്ന ഒരു രീതിയിലേക്ക് ബാക്കിയാകുന്ന അവസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി മുതൽ നിങ്ങളുടെ വീടുകളിൽ ഒരു തരത്തിലും മുട്ടത്തുണ്ട് ബാക്കിയാകില്ല. ഈ ഒരു കാര്യം പറഞ്ഞാൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ ഉണ്ടാകുന്ന മുട്ടത്തുണ്ട് നിങ്ങൾ കളയുകയില്ല പകരം നിങ്ങൾ ഇവ സൂക്ഷിച്ചു എടുത്തു വയ്ക്കും എന്നതാണ് പ്രത്യേകത.

   

പ്രധാനമായും ഇങ്ങനെ മുട്ടത്തുണ്ട് വീട്ടിൽ ഒരുപാട് ഉണ്ടാകുന്ന സമയത്ത് നിങ്ങൾ ഈ മുട്ടത്തൊണ്ട് മുഴുവനും എടുത്തു സൂക്ഷിച്ചു വയ്ക്കുകയും നിങ്ങളുടെ ആവശ്യസമയത്ത് ഈ പറയുന്ന രീതിയിൽ എല്ലാം നിങ്ങൾ ഉപയോഗിച്ചു നോക്കുകയും ചെയ്യണം. പ്രധാനമായും മുട്ടയുടെ ഇങ്ങനെയുള്ള തൊണ്ട് സൂക്ഷിച്ചുവച്ച് ഡ്രൈ ആക്കിയ ശേഷം ഇതിൽ നനവില്ലാതെ പൊടിച്ചെടുത്ത്.

നിങ്ങൾക്ക് പല രീതിയിലുള്ള ഉപയോഗങ്ങൾക്കും വേണ്ടി എടുക്കാം. കയ്യിൽ കയറാൻ പറ്റുന്ന രീതിയിലുള്ള കൂർക്ക കായ പോലുള്ള പച്ചക്കറികൾ അരിയുന്ന സമയത്ത് ഉണ്ടാകുന്ന കറയും കറുത്ത നിറവും പെട്ടെന്ന് കളയാനും കൈകളെ കൂടുതൽ ഭംഗിയാക്കാനും മുട്ടത്തൊണ്ട് കയ്യിലിട്ട് ഒന്ന് ഉരച്ചു കൊടുത്താൽ മതി. ചില്ല് കുപ്പികളിൽ നിന്നും.

അതിന്റെ സ്റ്റിക്കർ ഇളക്കുന്ന സമയത്ത് മുഴുവനായും പോകാത്ത സമയങ്ങളിൽ ഇതിനെ കളയാൻ വേണ്ടിയും മുട്ടത്തൊണ്ട് ഇട്ട് ഒന്ന് ഉറച്ചു കൊടുക്കാം. ഇതേ രീതിയിൽ തന്നെ നിങ്ങൾക്ക് വളമായി മുട്ടത്തോട് ഉപയോഗിക്കാൻ സാധിക്കുന്നു. മൊട്ടത്തൊണ്ടം പഴവും ഒരാഴ്ചയോളം എടുത്തു വച്ച ശേഷം ചെടികൾക്ക് ഒഴിച്ചുകൊടുക്കാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.