ഇനി തുണികൾ മാത്രമല്ല ഇതുകൊണ്ട് തിളങ്ങാൻ പോകുന്നത് മറ്റ് പലതും

തുണികളും മറ്റും കഴുകി വൃത്തിയാക്കിയ ശേഷം ഇവയ്ക്ക് കൂടുതൽ തിളക്കം ഉണ്ടാകുന്നതിനും വസ്ത്രങ്ങളുടെ പുതുമ വർദ്ധിക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒന്നാകാം ഉജാല. എന്നാൽ ഉജാല ഇനി നിങ്ങളുടെ വസ്ത്രങ്ങൾക്ക് മാത്രമല്ല മറ്റു പലതിനും ഈ ഒരു പുതുമ നിലനിർത്താൻ സഹായിക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ വീടുകളിൽ കണ്ണിൽപ്പെടാതെ എടുത്തുവെച്ച് തുരുമ്പ് എന്ന സ്റ്റീൽ പാത്രങ്ങളെ.

   

ഭംഗിയാക്കി ഉപയോഗിക്കാൻ അല്പം ഉജാലയും ഡിഷ് വാഷ് ലിക്വിടും ചേർത്ത് നല്ലപോലെ ഉരച്ചു കൊടുത്താൽ മതി. ഇത് മാത്രമല്ല സ്കൂളിലേക്ക് പോകുന്ന സമയത്ത് കുട്ടികളുടെയോ ജോലിക്ക് പോകുന്ന ഹസ്ബൻഡിന്റെയോ ഷൂസിൽ അഴുക്ക് പിടിക്കുകയോ അല്ലെങ്കിൽ ഷൂസിന്റെ പുതുമ നഷ്ടപ്പെട്ടു എന്ന് തോന്നുകയോ ചെയ്യുന്ന സമയത്ത്.

ഈ ഒരു പുതുമ ഉണ്ടാക്കുന്നതിനും ഒപ്പം ഷൂസിന് പ്രത്യേകമായ ഒരു തിളക്കം ലഭിക്കുന്നതിനും വേണ്ടി ഉജാല നിങ്ങൾക്ക് ഉപയോഗിച്ച് നോക്കാം. ഇതിനായി ഒരു ചെറിയ തുണി കഷ്ണത്തിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് അതിനുമുകളിലായി രണ്ടോ മൂന്നോ തുള്ളി ഉജാല ഒഴിച്ചു കൊടുക്കുക. ഈ ഒരു മിക്സ് ഉപയോഗിച്ച് ഷൂസ് ഒന്ന് തുടച്ചു നോക്കൂ. പുതിയത് പോലെ തോന്നുന്ന ഒരു തിളക്കം അതിൽ കാണാനാകും.

ഒരു പാത്രത്തിൽ പഞ്ചസാര ചേർക്കാത്ത തേയില വെള്ളമെടുത്ത് അതിലേക്ക് കുറച്ച് ഉജാല ഒപ്പം തന്നെ അല്പം ഷാമ്പൂ എന്നിവ ചേർത്ത് ഇളക്കുക. ഇതിലേക്ക് നിങ്ങളുടെ വീട്ടിലുള്ള സെറാമിക് പാത്രങ്ങളോ അല്ലെങ്കിൽ കാസർകോട് പോലുള്ളവർ വൃത്തിയാക്കാനായി ഉപയോഗിക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.