ഇനി മാസങ്ങളോളം ക്ലോസറ്റ് കഴുകുക പോലും വേണ്ട

സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടമല്ലാത്തതും എന്നാൽ നിർബന്ധപൂർവ്വമായി ചെയ്യേണ്ടതുമായ ഒരു ജോലിയാണ് വീട്ടിലെ ബാത്റൂം കഴുകി വൃത്തിയാക്കുക എന്നത്. എന്നാൽ നിങ്ങളുടെ വീട്ടിലും ഈ രീതിയിൽ ആണ് ബാത്റൂം കഴുകി വൃത്തിയാക്കുന്നത് എങ്കിൽ ഉറപ്പായും നിങ്ങൾ ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണം. പ്രത്യേകിച്ചും നിങ്ങളുടെ ബാത്റൂമിനകത്ത് ഇത്തരത്തിൽ വലിയ അഴുക്ക് വന്നുചേരുന്ന സമയത്ത് ഉറപ്പായും.

   

നിങ്ങൾ ഇത് കഴുകി വൃത്തിയാക്കുന്ന സമയത്ത് ചെറിയ ചില കാര്യങ്ങൾ കൂടി ശ്രദ്ധിച്ച് വളരെ പെട്ടെന്ന് വൃത്തിയാക്കി എടുക്കാൻ ആകും. പ്രധാനമായും നിങ്ങളുടെ ബാത്റൂമിനകത്ത് അടിഞ്ഞുകൂടുന്ന ഈ അഴുക്ക് ദിവസവും വൃത്തിയാക്കാതെ തന്നെ ഒരു മാസത്തോളം നിങ്ങൾക്ക് ക്ലോസറ്റ് കഴുകുക പോലും വേണ്ട എന്ന രീതിയിലേക്ക് ചെയ്യാനാകും.

ഇതിനായി ക്ലോസറ്റിന്റെ ഫ്ലാങ്കിനകത്ത് ഇങ്ങനെ ഒരു കാര്യം മാത്രം ചെയ്തു കൊടുത്താൽ മതി. ഒരു പ്ലാസ്റ്റിക് കുപ്പയിലേക്ക് അര ടീസ്പൂൺ ബേക്കിംഗ് സോഡ അല്പം ഹാർപിക് കുറച്ച് കംഫർട്ട് എന്നിവ ചേർത്ത് കുപ്പി നിറയെ വെള്ളം ഒഴിച്ച ശേഷം ക്ലോസറ്റ് അകത്തേക്ക് കുപ്പിയുടെ മൂടിയിൽ ചെറിയ ഒരു ദ്വാരമിട്ട ശേഷം കമിഴ്ത്തി വെച്ചു കൊടുക്കാം.

ഇങ്ങനെ ചെയ്യുന്നത് വഴി ക്ലോസറ്റിൽ എപ്പോഴെങ്കിലും ഫ്ലഷ് അടിക്കുന്ന സമയത്ത് എല്ലാം തന്നെ വെള്ളം വളരെ പെട്ടെന്ന് വൃത്തിയാക്കുകയും ക്ലോസറ്റ് കഴുകാതെ ഇരിക്കാനും സാധിക്കും. എത്ര വെളുത്ത വസ്ത്രങ്ങൾ ആണെങ്കിലും കുറച്ചുനാളുകൾ അടുപ്പിച്ച് ഉപയോഗിച്ചാൽ ഇതിന്റെ നിറംമങ്ങുന്ന രീതി ഇല്ലാതാക്കാനും ഇവിടെ മാർഗ്ഗങ്ങൾ പറയുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.