മേട മാസത്തിലെ ശ്രീരാമജയന്തി ദിവസത്തിന്റെ പ്രത്യേകത നിങ്ങൾക്ക് അറിയാമോ ? ശ്രീരാമന്റെ ജന്മ ദിവസമാണ്മാ. അന്നേ ദിവസം ശ്രീരാമനോട് പ്രത്യേകമായി പ്രാർത്ഥിക്കുന്നവർക്ക് നിരവധി ആയ അനുഗ്രഹങ്ങൾ ദൈവം നൽകുന്നു. നിങ്ങളുടെ വീടിനടുത്തുള്ള ശ്രീരാമ ക്ഷേത്രത്തിൽ പോയി ശ്രീരാമന്റെ പേരിൽ പായസം കഴിപ്പിക്കുന്നത് വളരെ നല്ലതാണ്.
കൂടാതെ വീട്ടിലുള്ള ശ്രീരാമ ചിത്രത്തിന് ചുറ്റും ഏലക്ക മാല ചാർത്തുന്നതും വളരെ നല്ലതാണ്. നിങ്ങളുടെ വീട്ടിലുള്ള പുഷ്പങ്ങൾ ഉപയോഗിച്ച് ശ്രീരാമന്റെ ചിത്രം വളരെ ഭംഗിയായി നാളെ സൂക്ഷിക്കേണ്ടതുണ്ട് . ശ്രീരാമനോടുള്ള ഒരു പ്രത്യേക പ്രാർത്ഥന നിങ്ങൾക്ക് ചൊല്ലാവുന്നതാണ്. ” ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ” ഇത് പലതവണകളായി ഉരുവിട്ട് പ്രാർത്ഥിക്കണം.
ഇതിനെല്ലാം പുറമേ ഒരു വെള്ള കടലാസിലോ പുതിയ ഒരു പുസ്തകത്തിലോ നീല മഷിയുള്ള പേന ഉപയോഗിച്ച് ശ്രീരാമജയം എന്ന് 30 ദിവസം തുടർച്ചയായി എഴുതുക. 108 തവണ ഇങ്ങനെ എഴുതിയാൽ നിങ്ങളുടെ മനസ്സിലുള്ള ആഗ്രഹം തീർച്ചയായും സാധിച്ചു കിട്ടുന്നു. ഇത് വളരെ ഫലവത്തായ ഒരു പ്രാർത്ഥന രീതിയാണ്.
ഇത് എഴുതുന്നതിന് മുൻപായി നിങ്ങളുടെ മനസ്സിൽ നിങ്ങൾക്ക് നടന്നു കിട്ടാൻ ആഗ്രഹമുള്ള ആ കാര്യം പ്രാർത്ഥിക്കുക. എന്നിട്ട് ഇത് എഴുതി തുടങ്ങുക. 30 ദിവസം ഇങ്ങനെ ചെയ്താൽ നിങ്ങളുടെ ആഗ്രഹം തീർച്ചയായും സഫലമാകും. നിങ്ങൾക്കും ഇത്തരത്തിലുള്ള അറിവുകൾ മുൻപേ അറിയാൻ ഒരു ജോതിഷയെ സമീപിക്കു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.