ഒരിക്കൽ ഉപയോഗിച്ച എണ്ണ ഇനി ഒന്നുകൂടി ഉപയോഗിച്ചാലോ

ഒരിക്കലും ഒരുതവണ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത് എന്ന് തന്നെയാണ് എല്ലാ ആരോഗ്യ മേഖല ശാസ്ത്രങ്ങളും പറയുന്നത്. എന്നാൽ ഇങ്ങനെ ഉപയോഗിച്ച എണ്ണ പിന്നീട് എന്തു ചെയ്യും എന്ന് ചിന്ത പല ആളുകളിലും ഉണ്ടാകും. കാരണം അത്രയേറെ എണ്ണ മീനും മാംസവും എല്ലാം വറുക്കാനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ ഉപയോഗിച്ച എന്ന് പിന്നീട് നാം.

   

പലപ്പോഴും ഉപയോഗിക്കാതെ വെറുതെ നശിപ്പിച്ച് കളയുന്ന ഒരു രീതിയാണ് ഉണ്ടാകാറുള്ളത്. യഥാർത്ഥത്തിൽ ഈ ഒരെണ്ണം ഇങ്ങനെ ഉപയോഗിക്കാം എന്നറിഞ്ഞാൽ ഇനി നിങ്ങൾ ഒരിക്കലും ഉപയോഗിച്ച എണ്ണ വെറുതെ കളയില്ല. ഇത് എടുത്തുവച്ചു നിങ്ങൾക്ക് ഏറ്റവും ഉപയോഗപ്പെടുന്ന രീതിയിൽ തന്നെ മാറ്റിയെടുക്കാൻ ശ്രമിക്കുക. ഇതിനായി ചെയ്യേണ്ടത് വളരെ നിസ്സാരമായ ഒരു കാര്യമാണ്.

ഇത്തരത്തിൽ ഉപയോഗിച്ച എണ്ണ അരിച്ചെടുത്ത സൂക്ഷിച്ചു വെക്കാൻ ശ്രദ്ധിക്കുക. ശേഷം നിങ്ങളുടെ വീടുകളിൽ രാത്രിയിലോ സന്ധ്യാ സമയത്തോ കറണ്ട് പോകുന്ന സമയത്തോ ഒരു ഭംഗിക്ക് വേണ്ടിയോ മറ്റും പോലും ഞങ്ങൾക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. സാധാരണ വിളക്ക് കത്തിക്കുന്ന രീതിയിൽ നിന്നും കുറച്ച് വ്യത്യസ്തമായ ഒരു രീതിയാണ് ഇവിടെ പറയുന്നത്.

ഒരു ചില്ലു പാത്രത്തിലേക്ക് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. ശേഷം ഇതിനു മുകളിൽ ആയി നേരത്തെ എടുത്തുവച്ച എണ്ണ ഒഴിച്ചു കൊടുക്കാം. ഒരു ചെറിയ പ്ലാസ്റ്റിക് കവർ എടുത്ത് നേരെ കൃത്യം പുറത്താകൃതിയിൽ വെട്ടിയെടുത്ത് ഇതിന്റെ നടുവിൽ നടുവിലായി ഒരു തിരിയിട്ട് കൊടുത്ത് നിങ്ങൾക്ക് ഉപയോഗിക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.