കറുത്ത കരിപിടിച്ച ഗ്യാസ് ബർണർ ഇനി പുതുപുത്തൻ ആക്കാം

ഇന്ന് മിക്കവാറും ആളുകളും വീടുകളിൽ ഗ്യാസ് അടുപ്പ് ഉപയോഗിച്ച് തന്നെയാണ് ഭക്ഷണം പാകം ചെയ്യാറുള്ളത് എങ്കിലും ഇത് വൃത്തിയാക്കുക എന്ന കാര്യം കുറച്ച് അധികം ബുദ്ധിമുട്ടുള്ള ഒന്നാണ്. പ്രത്യേകിച്ചും ഗ്യാസ് ബർണറിൽ അകത്ത് കരിയും അഴുക്കും പറ്റിപ്പിടിച്ച് ഭക്ഷണത്തിന്റെ വേസ്റ്റും മറ്റും കയറിക്കൂടിയും വലിയ രീതിയിൽ കറുത്ത നിറത്തിലേക്ക് മാറുന്ന ഒരു രീതി കാണാറുണ്ട്.

   

നിങ്ങളുടെ വീട്ടിലെ ഗ്യാസിന്റെ ബർണറും ഈ രീതിയിൽ നിറയെ അവസ്ഥയിലാണ് ഉള്ളത് എങ്കിൽ ഈ ഒരു വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദം ആയിരിക്കും. റിയാസിന്റെ ബർണർ നിറം വയ്ക്കുക എന്നതുമാത്രമല്ല ഇത് ശരിക്കും പുതിയത് പോലെ ആക്കി മാറ്റാൻ ഇത് നിങ്ങളെ സഹായിക്കും. ഇതിനായി പുച്ഛമായ ചില കാര്യങ്ങൾ മാത്രമാണ് ആവശ്യമായിട്ടുള്ളത്.

ആദ്യമേ ഒരു പാത്രത്തിലേക്ക് കുറച്ച് ഇളം ചൂടുള്ള വെള്ളം ഒഴിച്ചു കൊടുക്കാം. ശേഷം ഇതിലേക്ക് രണ്ടു പാക്കറ്റ് ഇനോ പൊട്ടിച്ച് ഇട്ടു കൊടുക്കുക. ഇത് ഇളക്കി യോജിപ്പിച്ചതിനു ശേഷം ഇതിലേക്ക് രണ്ട് ഗ്ലാസ് ബർണറുകളും ഇട്ട് വെച്ച് കൊടുക്കാം. കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും ഇത് ഇങ്ങനെ ഇട്ടുവച്ചതിനുശേഷം നിങ്ങൾ ഒരു ചെറിയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് തന്നെ ഇതിനെ ഉരച്ചു കൊടുക്കുക.

ഓരോ ദ്വാരത്തിനിടയിലും കയറിയ അഴുക്കിനെ മാറ്റി കളയാനും ശ്രദ്ധിക്കണം. ശേഷം ഗ്യാസ് അടുപ്പും നല്ല രീതിയിൽ തന്നെ തേച്ച് ഭംഗിയായി വൃത്തിയാക്കാം. ഇടയ്ക്കെങ്കിലും ഇങ്ങനെ ചെയ്യുകയാണ് എങ്കിൽ എപ്പോഴും നിങ്ങളുടെ ഗ്യാസ് അടുപ്പ് പുതിയത് പോലെ തിളങ്ങിനിൽക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.