ഇനി മുട്ടതൊണ്ട് വെറുതെ കളയല്ലേ

സാധാരണയായി വീടുകളിൽ മുട്ട വാങ്ങുന്ന സമയത്ത് മുട്ട ഉപയോഗിച്ച് ഇതിന്റെ തുണ്ട് വെറുതെ പറമ്പിലേക്ക് വലിച്ചെറിയുന്ന രീതിയോ മറ്റോ ആണ് നാം ചെയ്യാറുള്ളത്. എന്നാൽ ഇനി ഒരിക്കലും നിങ്ങളുടെ വീട്ടിൽ മുട്ട വാങ്ങിയാൽ ഇതിനെ വലിച്ചെറിഞ്ഞു കളയരുത്. നിങ്ങളുടെ വീട്ടിൽ വാങ്ങുന്ന മുട്ടയും മറ്റും എങ്കിലും തുണ്ട് കിട്ടാനുണ്ട് എങ്കിൽ ഇവ ശേഖരിച്ച് പൊടിച്ച ഒരു പാത്രത്തിൽ സൂക്ഷിച്ചുവയ്ക്കുന്നത് നിങ്ങൾക്ക് ഒരുപാട് ഉപകാരങ്ങൾക്ക് പ്രയോജനപ്പെടും.

   

പ്രത്യേകിച്ചും മൊട്ടത്തൊണ്ട് വളരെ അധികമായി ഉണ്ടാകുന്ന സമയത്ത് ഈ മുട്ടത്തുണ്ട് ഒരു പാത്രത്തിൽ തന്നെ സൂക്ഷിക്കണം. ഇങ്ങനെ മുട്ടത്തുണ്ട് പൊടിക്കുന്നതിന്റെ ഭാഗമായി ബ്ലൈഡിന് കൂടുതൽ മൂർച്ച കിട്ടുന്നു. മാത്രമല്ല ഇങ്ങനെ മുട്ടത്തുണ്ട് ചെടികൾക്ക് ഇട്ടുകൊടുക്കുന്നത് കൂടുതൽ ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്നു.

ഇതിൽ അടങ്ങിയിരിക്കുന്ന കാൽസ്യവും മറ്റ് അമ്ള ഗുണങ്ങളും ചെടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുഖ ശർമ്മം വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും മുട്ടയുടെ വെള്ളയോടൊപ്പം അല്പം മുറ്റത്തുണ്ട് പൊടിച്ചതും കൂടി ചേർത്ത് തേച്ച് പിടിപ്പിക്കുകയും അല്പസമയം കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുകയും ചെയ്യാം. പാത്രങ്ങൾ വെട്ടി തിളങ്ങുന്ന മുട്ടത്തുണ്ട് ഉപയോഗിച്ച് കഴുകുന്നത് ഗുണം ചെയ്യും.

ഏതെങ്കിലും പച്ചക്കറികളും മറ്റും അരിഞ്ഞ ശേഷം കൈകളിൽ കറപിടിച്ചിട്ടുണ്ട് എങ്കിൽ ഇത് ഇല്ലാതാക്കാൻ മുട്ടത്തുണ്ട് ഉപയോഗിച്ച് കൈകൾ കഴിയുന്നത് ഫലപ്രദമാണ്. മുട്ടത്തുണ്ട് പൊടിച്ചത് സ്പ്രേ ബോട്ടിലിൽ വെള്ളത്തിൽ ലയിപ്പിച്ച് ചെടികളിൽ സ്പ്രേ ചെയ്തു കൊടുക്കുന്നതും വളരെയധികം ഫലവത്താണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.