ഇനി ഈ വെള്ള ശംഖുപുഷ്പം മാറ്റും നിങ്ങളുടെ തലവര

ശങ്കുപുഷ്പം പരിപാടി ഈശ്വര സാന്നിധ്യമുള്ള ഒരു ചെടിയാണ്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് തരം ശങ്കുപുഷ്പങ്ങളാണ് സാധാരണയായി കാണാറുള്ളത്. ഈശ്വരാധീനമുള്ള ഒരു ചെടിയാണ് എന്നതുകൊണ്ട് തന്നെ ഇത് വളർന്നു കിട്ടാനും അല്പം ബുദ്ധിമുട്ട് ഉണ്ട്. ഈശ്വര സാന്നിധ്യമുള്ള മണ്ണിനാണ് ഈ ചെടി വളരുന്നത്.

   

നിങ്ങളുടെ വീട്ടിലും ഈ ചെടി വളരുന്നുണ്ട് എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ മുന്നിൽ ഈശ്വര സാന്നിധ്യം ഉണ്ട്. വെറുതെ വീട്ടിൽ കൊണ്ട് നട്ടുപിടിപ്പിച്ചത് കൊണ്ടൊന്നും ഈ ചെടി ശരിയായ രീതിയിൽ വളർന്നു കിട്ടില്ല. എന്നാൽ നിങ്ങളുടെ മുന്നിൽ ഈശ്വര സാന്നിധ്യം ഉണ്ട് എങ്കിൽ വളരെ പെട്ടെന്ന് തന്നെ ഈ ചെടി വളർന്ന് വലുതാകും.

നീലയും വെള്ളയും നിറത്തിലുള്ള ശങ്കുപുഷ്പം ഉണ്ട് എങ്കിലും വെള്ളം നിറത്തിലുള്ള ശംഖുപുഷ്പത്തിനാണ് കൂടുതൽ ഈശ്വര സാന്നിധ്യം ഉള്ളത്. ഈ ശങ്കുപുഷ്പം നിങ്ങളുടെ വീട്ടിൽ സാധാരണ വേദിയിൽ തന്നെ ദിവസവും നിലവിളക്ക് വെച്ച് പ്രാർത്ഥിക്കുന്ന സമയത്ത് വിളക്കിനു മുൻപിലായി വെച്ചു കൊടുക്കാം. മാത്രമല്ല ക്ഷേത്രത്തിൽ പോകുന്ന സമയത്ത് വെള്ള ശംഖുപുഷ്പം വീട്ടിൽ നിന്നും പോയി ദേവീക്ഷേത്രത്തിൽ പുഷ്പാഞ്ജലി നടത്തുന്നത്.

നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ വന്നുചേരുന്നതിന് കാരണമാകും. നിങ്ങൾക്കും ജീവിതത്തിൽ ഒരുപാട് അനുഗ്രഹങ്ങൾ ഉണ്ടാകാൻ ഈ ശംഖുപുഷ്പം വളർത്തുന്നത് ഉപകാരപ്പെടും. എന്നാൽ ശങ്കുപുഷ്പം വളർത്താൻ ഏറ്റവും അനുയോജ്യമായത് വീടിന്റെ വടക്കു കിഴക്കേ ഭാഗത്താണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.