എത്ര കട്ടിപിടിച്ച അഴുക്കും ഇനി വളരെ സിമ്പിൾ ആയി മാറ്റാം

നിങ്ങളുടെ വീട്ടിലും അടുക്കളയിൽ ബാക്കി വന്ന ദോഷമാവ് ഉണ്ടാകുമ്പോൾ ഒരിക്കലും ഇത് വെറുതെ ഒഴിച്ച് കളയാതിരിക്കുക. കാരണം ഈ ദോശമാവുക നിങ്ങൾക്ക് പലരീതിയിലും ഉപകാരപ്രദമാകുന്ന ഒന്നാണ് എന്ന് തിരിച്ചറിയാം. പ്രത്യേകിച്ചും ദോശമാവ് ഉപയോഗിക്കുന്ന സമയത്ത് അതിലേക്ക് അല്പം കൂടി വെള്ളം ഒഴിച്ച് ലൂസാക്കിയ ശേഷം ഉപയോഗിക്കാം.

   

ടൈൽസിലും മറ്റും മുകളിൽ ഉണ്ടാകുന്ന അഴുക്ക് പറ്റിപ്പിടിച്ച അവസ്ഥ മാറ്റിയെടുക്കുന്നത് ഈ ദോശമാവ് വളരെ ഗുണപ്രദമായ രീതിയിൽ ഉപയോഗിക്കാം. ഇത് അല്പം വെള്ളത്തിൽ നല്ലപോലെ ലൂസ് ആക്കിയ ശേഷം ഒരു കുപ്പിയിലേക്ക് ഒഴിക്കുക. ശേഷം ഇത് നിങ്ങളുടെ ടൈൽസിന് മുകളിലായി അഴുക്കുപിടിച്ച ഭാഗങ്ങളിൽ അല്പം ഒഴിച്ച് വയ്ക്കാം. ഇങ്ങനെ ഒഴിച്ച് വെച്ചശേഷം അഞ്ചുമിനിറ്റ് കഴിയുമ്പോൾ ഒരു നനഞ്ഞ തുണികൊണ്ട് ഇത് നല്ലപോലെ തുടച്ചെടുക്കുക.

ശേഷം ഒരു ഉണങ്ങിയ തുണ കൊണ്ട് ഓടി തുടച്ചാൽ നിങ്ങൾക്ക് അവിടെ വലിയ മാറ്റം കാണാനാകും. കാരണം പുതിയത് പോലെ തന്നെ തോന്നുന്ന രീതിയിലേക്ക് ആ ഭാഗങ്ങൾ എല്ലാം തന്നെ തിളങ്ങുന്നതായി കാണാം. ടൈസിൽ മാത്രമല്ല നിങ്ങളുടെ സൈഡിലും ഇരുമ്പിലും പോലും ഇതിനെ ഉപയോഗിക്കാവുന്നതാണ്. അടുക്കളയിലും ബാത്റൂമിലും വെള്ളം താഴ്ന്നു പോകാത്ത അവസ്ഥയിൽ.

കെട്ടിക്കിടക്കുന്ന രീതി ഉണ്ടെങ്കിൽ അവിടെ ബേക്കിംഗ് സോഡാ അല്പം വിട്ടുകൊടുത്ത ശേഷം ചെറു ചൂടുള്ള വെള്ളം ഒഴിച്ചു കൊടുത്താൽ പെട്ടെന്ന് ഈ വെള്ളം ഒഴുകിപ്പോകും. ഇന്ന് മാർക്കറ്റിൽ അടുക്കളയിലെ സിങ്ക് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ട്രെയിൻ ക്ലീനർ എന്ന പേരിൽ തന്നെ ഒരു പൗഡർ ലഭ്യമാണ്.തുടർന്ന് വീഡിയോ കാണാം.