ഇതാണ് നിങ്ങൾക്കുള്ള അവസാന അവസരം, ശനിദേവന് ഇങ്ങനെ പ്രാർത്ഥിക്കൂ

ഈ വർഷത്തിലെ ഏറ്റവും അവസാനത്തെ ശനിയാഴ്ചയാണ് ഇന്നത്തെ ദിവസം. പ്രധാനമായും ശനിദേവന്റെ അനുഗ്രഹം നിങ്ങൾക്ക് നേടിയെടുക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഒരു ദിവസവും ഇന്നു തന്നെയാണ്. അതുകൊണ്ട് ശരിയായ രീതിയിൽ നിങ്ങളും ശനിദേവനെ വിളിച്ച് പ്രാർത്ഥിക്കാൻ പരിശ്രമിക്കുക. എങ്കിൽ തീർച്ചയായും നിങ്ങൾക്കും ഈ അനുഗ്രഹങ്ങൾ വന്നുചേരും.

   

പ്രധാനമായും ശനിദേവൻ നിങ്ങളെ അനുഗ്രഹിക്കുന്ന ചില നിമിഷങ്ങളാണ് ദിവസത്തിൽ കടന്നുപോകുന്നത്. ഈ ശനിയാഴ്ച ദിവസം സന്ധ്യയ്ക്ക് നിലവിളക്ക് വയ്ക്കുന്ന സമയത്ത് നിങ്ങൾ അല്പം ഒന്ന് കൂടുതൽ ഭക്തിയോട് കൂടി കാര്യങ്ങൾ ചെയ്യുക. പ്രത്യേകിച്ച് ഇന്ന് കുളിച്ച് ശുദ്ധമായി സാധാരണ വിളക്ക് വയ്ക്കുന്നതിനേക്കാൾ കൂടുതൽ താല്പര്യത്തോടെ കൂടി നിലവിളക്ക് വെച്ച് പ്രാർത്ഥിക്കാൻ ശ്രമിക്കുക.

ഇങ്ങനെ പ്രാർത്ഥിക്കുക മാത്രമല്ല ശരീരവന് പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നിങ്ങൾ നിങ്ങളുടെ വീടിനടുത്തുള്ള ശനീശ്വര ക്ഷേത്രത്തിൽ പോയി പ്രാർത്ഥിക്കുക. മാത്രമല്ല ശനീശ്വര പ്രീതിക്കുവേണ്ടി നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഓം ശൻ ശനീശ്വരായ നമ എന്നുകൂടി പ്രാർത്ഥിക്കുക. ഏറ്റവും കുറഞ്ഞത് 108 തവണ എങ്കിലും ഈ മന്ത്രം ചൊല്ലാനായി പരിശ്രമിക്കുക.

ഇങ്ങനെ 108 തവണ ചൊല്ലാൻ സാധിക്കാത്ത ആളുകളാണ് എങ്കിൽ കുറഞ്ഞത് 18 തവണ എങ്കിലും ശനീശ്വര മന്ത്രം ചൊല്ലുക. നിങ്ങളും ഇങ്ങനെ ശനീശ്വരനെ ധ്യാനിക്കുകയാണ് എങ്കിൽ ഉറപ്പായും നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്ന അനുഗ്രഹങ്ങൾ വന്നുചേരുന്നതായിരിക്കും. ഈശ്വരാനുഗ്രഹമുണ്ട് എങ്കിൽ തികച്ചയായും നിങ്ങൾ ആഗ്രഹിക്കുന്നത് എല്ലാം നേടിയെടുക്കാനും സാധിക്കും. തുടർന്നും ജ്യോതിഷപരമായ കൂടുതൽ അറിവിനായി വീഡിയോ മുഴുവനായും കണ്ടു നോക്കൂ.