മുഖം എപ്പോഴും തിളങ്ങി ഇരിക്കണം മുഖസൗന്ദര്യം എപ്പോഴും കൂടിയിരിക്കണം എന്ന് ആഗ്രഹിക്കുന്നവരാണ് നാം എല്ലാവരും തന്നെ. മുഖത്തിന്റെ ഇത്തരത്തിലുള്ള ഒരു സൗന്ദര്യവർദ്ധനവിന് വേണ്ടി പലതരത്തിലുള്ള ഫേസ് ക്രീമുകളും മറ്റും വാങ്ങി ഉപയോഗിച്ച് മടുത്തു പോയ ആളുകൾ നമുക്കിടയിൽ ഉണ്ടാകാം. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള വില കൊടുത്തു വാങ്ങുന്ന ഫെയ്സ് ക്രീമുകൾ.
നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിൽ പല അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും ചിലപ്പോഴൊക്കെ കാരണമാകാറുണ്ട്. അതുകൊണ്ട് ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായം അനുസരിച്ച് ഒരു ഫേസ് ക്രീം വാങ്ങി ഉപയോഗിക്കുന്ന ശീലം ഇനിയെങ്കിലും ഒഴിവാക്കുക. ബ്യൂട്ടിപാർലറുകളിലും മറ്റും പോയി ഒരുപാട് ട്രീറ്റ്മെന്റുകൾ ചെയ്യുന്ന ആളുകളും തീരെ കുറവല്ല .
നിങ്ങൾക്ക് നിങ്ങളുടെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഇതിനുവേണ്ടി അധികം ചിലവില്ലാത്ത ഒരു രീതി തിരഞ്ഞെടുക്കുന്നതുമായി ഈ മാർഗം ഒന്ന് ചെയ്തു നോക്കാം. ഉറപ്പായും നിങ്ങളുടെ മുഖസൗന്ദര്യത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചർമം കൂടുതൽ തിളങ്ങുകയും ചെയ്യും എന്നത് ഗ്യാരണ്ടി പറയാനാകും. വളരെ എളുപ്പത്തിൽ നിങ്ങളുടെ മുഖസൗന്ദര്യം എങ്ങനെ വർദ്ധിപ്പിക്കുന്നതിനായി ആവശ്യമായത് റാഗി പൊടി ആണ്.
എങ്കിൽ കൂടിയും നിങ്ങളുടെ മുഖത്തെ കരുവാളിപ്പും ഇരുണ്ട നിറവും മാറി മുഖം കൂടുതൽ തിളങ്ങുന്നതിനും മുഖത്തിന്റെ മൃദുലത വർദ്ധിപ്പിക്കുന്നതിനും ഇതുകൊണ്ടുള്ള പാക്ക് സഹായിക്കും. ഇതിനായി രണ്ട് ടീസ്പൂൺ റാഗി പൊടി ഒരു പാത്രത്തിലേക്ക് ഇട്ട് ഇതിലേക്ക് ഒരു ടീസ്പൂൺ ചെറുനാരങ്ങാനീരും ആവശ്യത്തിന് കൂടി ചേർക്കാം. ഇത് നല്ല ഒരു ക്രീം പരിവമാക്കി മുഖത് തേച് 15 മിനിറ്റിനു ശേഷം കഴുകിക്കളയാം. വീഡിയോ കണ്ടു നോക്കൂ.