തുടർച്ചയായി ഏഴുദിവസം ഉണക്കമുന്തിരി ഇങ്ങനെ കഴിച്ചാൽ സംഭവിക്കുന്നത്

ശരീരത്തിലെ ഒരുപാട് ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒരു ഭക്ഷണമാണ് ഉണക്കമുന്തിരി. ഡ്രൈ ഫ്രൂട്ടുകളുടെ വിഭാഗത്തിൽപ്പെടുന്ന ഒന്നാണ് ഇത്. നിങ്ങളുടെ ശരീരത്തിന് പലതരത്തിലുള്ള വിഷാംശങ്ങളും അടിഞ്ഞു പോകുന്നതിന് ഇല്ലാതാക്കാൻ ഇങ്ങനെ ഉണക്കമുന്തിരി നിങ്ങൾക്ക് ദിവസവും കഴിക്കാം. എന്നാൽ ഒരിക്കലും ഉണക്കമുന്തിരി വാങ്ങിയ അങ്ങനെ തന്നെ കഴിക്കാതിരിക്കുക.

   

പരമാവധിയും കറുത്ത നിറത്തിലുള്ള ഉണക്കമുന്തിരി ഉപയോഗിക്കുന്നതാണ് കൂടുതൽ ഗുണം നൽകുന്നത്. ഉണക്കമുന്തിരി ഉപയോഗിക്കുമ്പോൾ എപ്പോഴും തലേദിവസം കുതിർത്തു വച്ച് മാത്രം കഴിക്കുക. തലേദിവസം നല്ലപോലെ കഴുകി വൃത്തിയാക്കിയ അല്പം ഉണക്കമുന്തിരി നല്ല ചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഇട്ടു വയ്ക്കുക. ഇങ്ങനെ ഇട്ടു വയ്ക്കുന്നത് ഉണക്കമുന്തിരി നല്ലപോലെ കുതിർന്ന സോഫ്റ്റ് ആകാൻ സഹായിക്കും.

രാവിലെ എഴുന്നേറ്റ് ഉടനെ തന്നെ വെറും വയറ്റിൽ ഇത് കഴിക്കുക. ഉണക്കമുന്തിരി മാത്രമല്ല ഇത് കുതിർത്തു വച്ച വെള്ളവും കുടിക്കാം. ഇപ്പോഴും കഴുകി വൃത്തിയാക്കിയ ശേഷം മാത്രം കുതിർക്കാൻ ഇടുക. ശരീരത്തിൽ കരളിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെയധികം ഉപകാരപ്രദമാണ് ഉണക്കമുന്തിരി ഇങ്ങനെ കുതിർത്ത് കഴിക്കുന്നത്. നിങ്ങളുടെ ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകുമ്പോൾ ഇതിനെ തടയുന്നതിലും.

വിളർച്ച പോലുള്ള അവസ്ഥകളെ മറികടക്കുന്നതിനും ഉണക്കമുന്തിരി ഇങ്ങനെ സ്ഥിരമായി കുതിർത്ത് കഴിക്കുന്നത് ഗുണപ്രദമാണ്. തുടർച്ചയായി 7 ദിവസത്തോളം ഇങ്ങനെ ഉണക്കമുന്തിരി കുതിർത്ത് കഴിച്ചു നോക്കൂ ഇങ്ങനെ ഉണക്കമുന്തിരി കഴിക്കുന്നത് കൊണ്ട് ഉറപ്പായും നിങ്ങൾക്ക് ഗുണം ലഭിക്കും. നല്ല ദഹനവും കാഴ്ചശക്തിയും വർദ്ധിപ്പിക്കുന്നതിനും ഉണക്കമുന്തിരി ഇങ്ങനെ കുതിർത്ത് കഴിക്കുന്നത് ഉപകാരപ്രദമാണ്. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കൂ.