ലോകത്തിലെ ഏത് അമ്മയും സ്വന്തം മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതോടെ ജീവിതത്തിലെ നന്മയും സന്തോഷവും ആഗ്രഹിക്കുന്ന ആളുകളാണ് അമ്മമാർ. അവരുടെ ജീവിതത്തിൽ ഇത്തരത്തിൽ സന്തോഷം ഉണ്ടാകുന്നതിനു വേണ്ടി അവർ എന്തുതന്നെയും ചെയ്യാൻ തയ്യാറാകും. ഇത്തരത്തിൽ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഉയർച്ചകൾ ഉണ്ടാകുന്നതിനുവേണ്ടി തീർച്ചയായും അമ്മമാർ ചെയ്തിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.
മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സമയത്ത് ഈ രീതിയിൽ കൂടി പ്രാർത്ഥിച്ചാൽ പെട്ടെന്ന് തന്നെ നിങ്ങളുടെ മക്കളുടെ ജീവിതത്തിൽ ഉയർത്തണം കാണാം. നിങ്ങളുടെ മക്കൾ അത് അവർ എത്ര പ്രായമായവർ ആയിരുന്നാൽ കൂടിയും അവരുടെ ജീവിതത്തിലെ സന്തോഷവും സമാധാനവും നിലനിൽക്കുന്നതിനു വേണ്ടി അമ്മമാർ ദിവസവും രാത്രിയിൽ ഉറങ്ങാൻ കിടക്കുന്ന സമയത്ത് ഇങ്ങനെ പ്രാർത്ഥിക്കണം.
മനശുദ്ധിയോടു കൂടി ഏറ്റവും കളങ്കമില്ലാത്ത മനസ്സോടുകൂടി വേണം ഇത് പ്രാർത്ഥിക്കാൻ. ആർത്തവം എന്ന അശുദ്ധി കാര്യത്തിൽ ഒരു പ്രശ്നമേ അല്ല. രാത്രി ദിവസവും ഉറങ്ങാൻ കിടക്കുന്നതിന് മുൻപായി ഈ മന്ത്രം ചൊല്ലാം. ദേവകി സുധാ ഗോവിന്ദ, വാസുദേവ ജഗദ് പഥേ, ദേഹിമേ തണയം കൃഷ്ണ, ത്വാമഹം ശരണം ഗതാ, എന്നിങ്ങനെയാണ് ആ മന്ത്രം.
ഒറ്റ തവണ ഈ മന്ത്രം ചൊല്ലിയാൽ മതി. മന്ത്രം ചൊല്ലിയാൽ മാത്രം പോരാ. ഈ മന്ത്രം ചൊല്ലുന്ന സമയത്ത് മനസ്സിൽ സ്വന്തം മക്കളോടൊപ്പം തന്നെ ഉണ്ണിക്കണ്ണനെയും കൂടി ആലോചിക്കാം. നിങ്ങളുടെ മക്കൾ പഠിക്കുന്ന കുട്ടികളാണ് എങ്കിൽ നിങ്ങളുടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വ്യാഴാഴ്ച ദിവസങ്ങളിൽ പാൽപ്പായസം വെളിപാട് ചെയ്യാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.