ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾ അന്ധനാകാവുന്ന ഈ അവസ്ഥ മുൻകൂട്ടി തിരിച്ചറിയാം

പ്രായം കൂടുന്തോറും പല രീതിയിലുള്ള രോഗാവസ്ഥകളും നമ്മെ ബാധിക്കാം. എന്നാൽ ഏറ്റവും അധികം നിങ്ങളെ ബുദ്ധിമുട്ടിൽ ആക്കുന്ന ഒരു രോഗാവസ്ഥ എപ്പോഴും കണ്ണിന് ബാധിക്കുന്ന രോഗങ്ങൾ തന്നെയാണ്. കൂടുതലായും പ്രായമാകുന്ന ആളുകൾക്ക് വന്നുചേരുന്നതും ഇത്തരത്തിലുള്ള അവസ്ഥകൾ തന്നെയാണ്. പ്രത്യേകിച്ച് തിമിരം എന്ന രോഗാവസ്ഥ വന്നു ചെയ്യുന്നതിനെക്കുറിച്ച് നാം പലപ്പോഴും.

   

കേട്ടിട്ടുണ്ടാകും. കണ്ണുകളുടെ കൺപോളകൾ തമ്മിൽ വെട്ടാതെ അനിൽക്കുന്ന ഒരു അവസ്ഥയാണ് തിമിരം എന്നതുകൊണ്ട് ഉണ്ടാകുന്നത്. നിങ്ങൾക്ക് ഇങ്ങനെയൊരു അവസ്ഥ ആരംഭത്തിൽ കണ്ടു തുടങ്ങുമ്പോഴേക്കും പെട്ടെന്ന് തന്നെ ചികിത്സകൾ നേടുക എന്നതാണ് ഇതിനു വേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല പരിഹാരമാർഗ്ഗം. പ്രധാനമായും കണ്ണിന്റെ പുറകിലേക്ക് ഉള്ള ചില ഞരമ്പുകൾക്ക് ഉണ്ടാകുന്ന തടസ്സമാണ്.

ഇത്തരത്തിലുള്ള തിമിരം എന്ന അവസ്ഥയ്ക്ക് പോലും കാരണമാകുന്നത്. നിങ്ങളും ഈ ഒരു അവസ്ഥയിലൂടെ കടന്നുപോകുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും ഇതിന് മറികടക്കുന്നതിന് വേണ്ടി ജീവിതശൈലി നിയന്ത്രിക്കുകയാണ് വേണ്ടത്. തിമിരത്തെ പോലും അറിയാതെ സഹായിക്കും പോലുള്ള ഫാസ്റ്റിംഗ് ചെയ്യുന്നത്. പ്രധാനമായും രക്തക്കുഴലുകളിൽ കൊഴുപ്പ് വന്ന് അടിഞ്ഞു കൂടുന്നതാണ് .

ഈ അവസ്ഥകൾക്ക് കാരണമാകുന്നത്. കൊഴുപ്പും ഗ്ലൂക്കോസും തമ്മിൽ കൂടി ചേർന്ന് ഉണ്ടാകുന്ന ഘടകങ്ങളാണ് തിമിരത്തിന് കാരണമാകുന്നത്. അതുപോലെതന്നെ കാൽസ്യം അമിതമായി അടിഞ്ഞുകൂടുന്നതിന്റെ ഭാഗമായും തിമിരം എന്ന അവസ്ഥ ഉണ്ടാകാം. ചെറിയ ഞരമ്പുകളെ ഡാമേജ് ഉണ്ടാകുന്ന ഇത്തരത്തിലുള്ള ജീവിതശൈലി പ്രശ്നങ്ങളെ പരിഹരിക്കുക ആണ് പ്രധാനമായും ചെയ്യേണ്ടത്. നിങ്ങളുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആരോഗ്യപ്രദമായ രീതിയിലേക്ക് മാറ്റിയെടുക്കുക. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.