തലമുടി തഴച്ചു വളരുന്നത് വേണ്ടി പല രീതിയിലുള്ള മാർഗങ്ങളും നാം പ്രയോഗിച്ചിരിക്കും. തലമുടി പല കാരണങ്ങൾ കൊണ്ടും എന്ന ആളുകൾക്ക് കൊഴിഞ്ഞു പോകുന്നുണ്ട്. കൊഴിഞ്ഞുപോയ ഭാഗങ്ങളിൽ പുതിയ മുടി തഴച്ച് വരാത്തതാണ് ഇത്തരം ബുദ്ധിമുട്ടുകൾക്ക് കാരണമാകുന്നത്. അവൾക്ക് പുതിയ മുടി ഇഴകൾക്കെടുത്ത് വരുന്നതിനു വേണ്ടി വീട്ടിൽ ചില പ്രയോഗങ്ങൾ ചെയ്തു നോക്കാം.
വളരെ എളുപ്പത്തിൽ ചെയ്യാവുന്ന മാർഗങ്ങൾ പരീക്ഷിക്കുകയാണ് എങ്കിൽ അധികം ചിലവും സൈഡ് എഫക്ടും ഇല്ലാതെതന്നെ റിസൾട്ട് ലഭിക്കും. ഇത്തരത്തിൽ ഒരു സൈഡ് എഫക്റ്റും ഇല്ലാതെ തലമുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും മുടി തഴച്ചു വളരുന്നതും ഉപയോഗിക്കാവുന്ന നല്ല ഒരു ഹെയർ പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഇതിനായി ഒരു രണ്ട് കറ്റാർവാഴയും ഒരു സബോളയും ആവശ്യമാണ്. സബോളക്ക് പകരം ചുവന്നുള്ളി ഉപയോഗിക്കുകയാണ് എങ്കിൽ കൂടുതൽ നല്ല റിസൾട്ട് ലഭിക്കും. ഈ ഉള്ളിയും കറ്റാർവാഴയും മിക്സി ജാറിൽ നല്ലപോലെ അരച്ച് പേസ്റ്റ് രൂപമാക്കി എടുക്കാം. തയ്യാറാക്കിയ ഈ മിക്സ് നിങ്ങളുടെ തലയിൽ നല്ലപോലെ തേച്ചുപിടിപ്പിക്കുക. ദിവസവും കുളിക്കുന്നതിന് മുൻപായി നിങ്ങളുടെ തലയോട്ടിയിലും തലമുടിയിലും.
നല്ലപോലെ പുരട്ടിയിടാം. ഇങ്ങനെ പുരട്ടിയ ശേഷം കൈകൾ ഉപയോഗിച്ച് നന്നായി മസാജ് കൂടി ചെയ്യുക. അല്പം പോലും വെള്ളം ചേർക്കാതെ വേണം ഇത് അരച്ചെടുക്കാൻ. ഇങ്ങനെ ഉണ്ടാക്കിയെടുത്ത മിക്സ് തലയോട്ടിയിൽ പുരട്ടുന്നത് മൂന്നുമാസത്തോളം തുടർച്ചയായി ചെയ്താൽ നിങ്ങളുടെ തലമുടി തഴച്ചു വളരും. കറുത്ത കരുത്തുള്ള മുടികൾ നിങ്ങൾക്കും സ്വന്തമാക്കാൻ സാധിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.