സമൂഹത്തിൽ ഒരുപാട് ആളുകൾ അനുഭവിക്കുന്ന ഒരു പ്രധാനപ്പെട്ട അവസ്ഥയാണ് കരൾ സംബന്ധമായ ബുദ്ധിമുട്ടുകൾ.ഇന്ന് സമൂഹത്തിൽ 20 30% ആളുകളും ഫാറ്റി ലിവർ എന്ന വസ്തു കൊണ്ട് പ്രയാസപ്പെടുന്നു. നിങ്ങളുടെ ശരീരത്തിൽ പിത്തസം ഉല്പാദിപ്പിക്കുന്നതും അതുപോലെ തന്നെ മറ്റ് പല വിറ്റാമിനുകളും ഉൽപാദിപ്പിക്കുന്നതുമായ കരളിന്റെ ആരോഗ്യം ബുദ്ധിമുട്ടിലാകുന്നത് കൂടി ജീവന് തന്നെ ചില സമയങ്ങളിൽ.
ഭീഷണി ഉണ്ടാകാം. കരളിന്റെ ഭാരത്തേക്കാൾ കൂടിയ അളവിൽ കൊഴുപ്പ് ഉല്പാദിപ്പിക്കപ്പെടുന്നതാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണമാകുന്നത്. നിങ്ങളുടെ ശരീരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന അമിതമായ കൊഴുപ്പിന് ഇല്ലാതാക്കുന്നതിനും നിങ്ങളുടെ കരളിനും കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റി സംരക്ഷിക്കുന്നതിനും നിങ്ങളുടെ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.
ഇന്നത്തെ ഈ തിരക്കുപിടിച്ച ജീവിത ശൈലിയാണ് ഇത്തരത്തിലുള്ള രോഗങ്ങൾ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം. അതുകൊണ്ടുതന്നെ ജീവിതശൈലിയെ കുറിച്ച് അല്പം കൂടി മാറി ചിന്തിക്കാം. ഫാറ്റി ലിവർ എന്ന അവസ്ഥ ഉണ്ടാകുന്നതിന് ആദ്യകാലങ്ങളിൽ മദ്യപാനമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട കാരണം. എന്നാൽ ഇന്ന് മദ്യം തുള്ളി പോലും കഴിക്കാത്ത ആളുകൾക്കും ഫാറ്റി ലിവർ എന്ന അവസ്ഥ കണ്ടുവരുന്നു.
പ്രധാനമായും ഇന്ന് അധികമായ അളവിൽ മധുരം മയ്യിദ കാർബറേറ്റർ എന്നിവയെല്ലാം ശരീരത്തിലേക്ക് എത്തുന്നത് ഈ ഒരു അവസ്ഥയ്ക്കുള്ള കാരണങ്ങളാണ്. അമിതമായ അളവിൽ മധുരമുള്ള പഴങ്ങൾ പോലും കഴിക്കുന്നത് പ്രശ്നങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് നാടൻ പഴങ്ങൾ ആയ ചക്ക മാങ്ങ സപ്പോർട്ട എന്നിവയെല്ലാം വലിയ ബുദ്ധിമുട്ടുകൾക്ക് ഇടയാകും. ജീവിതശൈലിയും വ്യായാമവും കൂടുതൽ ആരോഗ്യകരമായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളും ഇതിന് ഇടയാകാം. തുടർന്ന് വീഡിയോ മുഴുവൻ കാണാം.