വയറിലടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാൻ ഇനി ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി

ഇന്ന് നാം പലവിധത്തിലുള്ള രോഗാവസ്ഥകളെയും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് കാണുന്നത്. പ്രധാനമായും ഇത്തരത്തിലുള്ള പല രോഗങ്ങളും നമ്മെ ബാധിക്കുന്നതിന് കാരണമാകുന്നത് നമ്മുടെ ഇന്നത്തെ തിരക്കുപിടിച്ചാൽ ജീവിതശൈലി തന്നെയാണ്. പലപ്പോഴും പുറമേ നിന്നും വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങളും നാം തന്നെ വീട്ടിൽ പാകം ചെയ്യുന്നവയാണ് എങ്കിലും ഇതിനെ രുചികരമാക്കാൻ വേണ്ടി.

   

ചേർക്കുന്ന പല വസ്തുക്കളും ശരീരത്തിന് വളരെയധികം ദോഷം ചെയ്യുന്നവയാണ് എന്ന തിരിച്ചറിവ് നമുക്ക് ഇല്ലാതെ പോകുന്നു. നമുക്ക് ഇത്തരത്തിൽ രോഗങ്ങൾ ഉണ്ടാക്കാൻ കാരണമാകുന്ന പല ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതായിട്ടുണ്ട്. പ്രധാനമായും നമ്മുടെ ഭക്ഷണത്തിൽ നിന്നും മധുരം പരമാവധിയും ഒഴിവാക്കി നിർത്തുന്നത് ആണ് ആരോഗ്യത്തിന് വളരെയധികം ഗുണപ്രദം.

അമിതമായ അളവിൽ ശരീരത്തിൽ മധുരം എത്തുന്നത് പല രീതിയിലുള്ള രോഗങ്ങളും വന്നുചേരാൻ കാരണമാകുന്നു. പ്രത്യേകിച്ച് ഫാറ്റി ലിവർ പ്രമേഹത്തോട് അനുബന്ധിച്ച് മറ്റൊരു രോഗങ്ങളിൽനിന്നു വയ്ക്കും ഇത് കാരണമാകുന്നു. ഇന്നത്തെ ജീവിതശൈലി രോഗങ്ങളെ എല്ലാം നേരിടുന്നത് തന്നെ നിങ്ങളുടെ ജീവിതശൈലി കൂടുതൽ ആരോഗ്യകരമായ രീതിയിലേക്ക് മാറ്റി ചിന്തിക്കാം.

പ്രത്യേകിച്ച് ഭക്ഷണം വ്യായാമം എന്നിവയിൽ എല്ലാം ഒരു അടുക്കും ചിട്ടയും ഉണ്ടാക്കുക. ദിവസവും രാവിലെ ഉണർന്ന ഉടനെ മറ്റ് ഭക്ഷണങ്ങൾക്ക് മുൻപായി ഈ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത് അമിതവണ്ണം കൊഴുപ്പ് എന്നിവയെ ഇല്ലാതാക്കാൻ സഹായിക്കും. ഒരു ചെറുനാരങ്ങയുടെ പകുതിഭാഗം ഒരു ചെറിയ കഷണം ഇഞ്ചി ഒരു കൈ കുഴിയോളം ചീര എന്നിവ ഒരു ഗ്ലാസ് വെള്ളത്തിൽ ജ്യൂസ് അടിച്ച് അരിച്ചെടുത്ത് കുടിക്കാം. വെറും വയറ്റിൽ കുടിച്ചാൽ ആണ് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുന്നത്. തുടർന്ന് വീഡിയോ മുഴുവൻ കാണം.