നാണയത്തിന്ടെ വലിപ്പത്തിൽ കാണുന്ന ഈ പാടുകളെ നിസാരമാക്കരുത്.

ചർമ്മ സംബന്ധമായി ഒരുപാട് തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ചു ഈ ചർമ്മത്തിന് ഉണ്ടാകുന്ന ചില ചൊറിച്ചിൽ ചിലർക്ക് ഈ ഭാഗത്ത് ഉണ്ടാകുന്ന ചുവന്ന നിറം മറ്റു ചിലർക്ക് മുറിവ് പോലുള്ള രൂപത്തിൽ ഉണ്ടാകുന്ന പാടുകളും ഈ അലർജി പ്രശ്നങ്ങൾ കൊണ്ട് ഉണ്ടാകാം. ശരീരത്തിന് തന്നെ കോശങ്ങൾ ശരീരത്തിന് എതിരായി പ്രവർത്തിക്കുന്ന പ്രവർത്തിയെയാണ് ഓട്ടോ ഇമ്മ്യൂൺ കണ്ടീഷൻ എന്ന് പറയുന്നത്.

   

ഈ ഓട്ടോ ഇമ്മീൻ കണ്ടീഷന്റെ ഭാഗമായി ചിലർക്ക് ചർമ്മത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് അലർജി മൂലമുള്ള ചൊറിച്ചിലും ചുവന്ന പാടുകളും. മറ്റ് ഏത് ചർമ്മ രോഗത്തിൽ നിന്നും സോറിയാസിസ് എന്ന രോഗം വ്യത്യാസപ്പെടുന്നത് ഉണ്ടാകുന്ന വലിയ വ്യത്യാസങ്ങൾ കൊണ്ടാണ്. നാണയം വട്ടത്തിലാണ് ഇതിന്റെ ബുദ്ധിമുട്ട് കൂടുതലും കാണപ്പെടാറുണ്ട്. ഈ ചൊറിച്ചിലും അസ്വസ്ഥതയും ഉള്ള ഭാഗങ്ങളിൽ പലപ്പോഴും സ്പർശനശേഷി പോലും നഷ്ടപ്പെടുന്നത് കാണാറുണ്ട്.

ചിലർക്ക് ഇത്തരത്തിലുള്ള ചൊറിച്ചിൽ പൊട്ടുന്നതിനും അവിടെ നിന്നും രക്തം വലിക്കുന്നതിനും പോലും കാരണമാകാറുണ്ട്. പല കാരണങ്ങൾ കൊണ്ടും ഇത്തരം സോറിയാസിസ് പോലുള്ള ചർമ്മങ്ങൾ ഉണ്ടാകാം. ഏറ്റവും പ്രധാനമായും ദഹന വ്യവസ്ഥയിലെ ബാക്ടീരിയകളുടെ പ്രവർത്തനം മൂലമാണ് അധികവും ഈ സോറിയാസിസ് ബുദ്ധിമുട്ടുകൾ കണ്ടുവരാറുള്ളത്.

നിങ്ങൾ ശരീരത്തിലും ഇത്തരത്തിലുള്ള സോറിയാസിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നുണ്ടെങ്കിൽ തീർച്ചയായും ഇതിനുള്ള ചികിത്സകൾ അധിഘട്ടത്തിൽ തന്നെ നൽകുക. ഏതൊരു രോഗത്തെയും പോലെ തന്നെ ആദ്യഘട്ടത്തിലെ ചികിത്സകൾ നൽകുന്നു എങ്കിൽ ഈ രോഗം കൂടുതൽ മൂർച്ഛിക്കാതെ ഇതിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ സാധിക്കും. തുടർന്ന് വീഡിയോ മുഴുവനായി കാണുക.