ദിവസത്തിൽ ഒരു തവണയെങ്കിലും മലം പോകാത്തവരാണോ. കെട്ടിക്കിടക്കുന്ന മലമൂലം സംഭവിക്കുന്നത്.

കൃത്യമായ ഒരു വ്യായാമ ശീലവും ഡയറ്റ് പ്ലാനും ഇല്ലാത്ത ആളുകൾക്ക് ഒരുപാട് അസ്വസ്ഥതകൾ ഇതുമൂലം സംഭവിക്കാറുണ്ട്. പ്രധാനമായും മിക്ക ആളുകളുടെയും മലശോധന കൃത്യമല്ല എന്നതുകൊണ്ട് തന്നെ മൂലക്കുരു ഫിഷർ ഫിസ്റ്റുള്ള എന്നീ അവസ്ഥകൾ ധാരാളമായി ഉണ്ടാകുന്നത് കണ്ടുവരുന്നു. ശരീരത്തിലെ ഫൈബറിന്റെ അളവ് കുറയുന്നതാണ് ഏറ്റവും അധികമായി ഈ ഒരു അവസ്ഥ ഉണ്ടാക്കാൻ ഉള്ള കാരണം.

   

ഇല്ല കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുക എന്ന് പലരും പറയാറുണ്ട് എങ്കിലും ഇതിന്റെ വാസ്തവം തിരിച്ചറിയാതെയാണ് നമ്മുടെ ഭക്ഷണരീതിയെല്ലാം ഇന്ന് സംഭവിക്കുന്നത്. ഒരുപാട് ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും കഴിക്കുന്നതിലൂടെ ശരീരത്തെ അമിതമായ അളവിൽ മല സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകുന്നു. മലം ഇത്തരത്തിൽ രണ്ടോ മൂന്നോ ദിവസം പോകാതെ കെട്ടിക്കിടക്കുന്നത് മൂലം.

തന്നെ ഫിഷർ ഫിസ്റ്റുല എന്നീ അവസ്ഥകളും ഉണ്ടാകുന്നത് കണ്ടുവരുന്നു. മലദ്വാരത്തിന്റെ പുറത്തായി വിള്ളലുകൾ ഉണ്ടായി ഇതിലൂടെ രക്തം ഒലിക്കുന്ന ഒരു അവസ്ഥയാണ് ഫിഷർ ഉള്ളിലൂടെ പുറത്തേക്ക് മറ്റൊരു ദ്വാരം രൂപപ്പെട്ട് ഇതിലൂടെ ചിലപ്പോഴേക്കും മലം പോലും ചോർന്നുപോകുന്ന ഒരു അവസ്ഥ ഉണ്ടാകുന്ന തന്നെയാണ് ഫിസ്റ്റുല എന്ന് പറയുന്നത്.

രണ്ടര അല്ലെങ്കിൽ മൂന്നു ലിറ്റർ വെള്ളം ഒരു വ്യക്തി നിർബന്ധമായും കുടിച്ചിരിക്കണം. ശരീരത്തിലെ ജലാംശം കുറയുംതോറും മലബന്ധം വർദ്ധിക്കുകയും ഇതിനോടൊപ്പം തന്നെ മൂലക്കുരു പോലുള്ള അവസ്ഥകൾ ഉണ്ടാവുകയും ചെയ്യും. അമിതമായി എണ്ണയും കൊഴുപ്പും മധുരവും അടങ്ങിയ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കി നിർത്താം. ഇത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് വർദ്ധിപ്പിക്കുന്നതിനോടൊപ്പം മലബന്ധം പ്രശ്നങ്ങളും വർദ്ധിപ്പിക്കും. പിന്നീട് മരണത്തിനു പോലും കാരണമായേക്കാവുന്ന ക്യാൻസറിനും ഒരു കാരണമാകാം.

Leave a Reply

Your email address will not be published. Required fields are marked *