ഇതാണ് ആ അത്ഭുത മരുന്ന്. തുമ്മലും അലർജിയും ഇനി ദിവസങ്ങൾ കൊണ്ട് മാറും.

ആരോഗ്യസംബന്ധമായ ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുന്ന സമയത്ത് പല രീതിയിലും ഇത് നമ്മെ ദോഷകരമായി ബാധിക്കാറുണ്ട്. ഏറ്റവും അധികമായും ശരീരത്തിന്റെ രോഗപ്രതിരോധശേഷി കുറയുന്നത് അലർജി പ്രശ്നങ്ങൾക്ക് ഇടയാക്കുന്നു. ശ്വാസകോശസംബന്ധമായ അലർജി പ്രശ്നങ്ങളും ചർമ്മ സംബന്ധമായ അലർജി പ്രശ്നങ്ങളും വ്യത്യസ്തമായി നിങ്ങളുടെ ശരീരത്തിൽ കാണപ്പെടും.

   

മിക്കവാറും ശ്വാസകോശ സംബന്ധമായ അലർജി പ്രശ്നങ്ങളുണ്ടാകുമ്പോൾ തുമ്മൽ ചുമ ജലദോഷം കഫക്കെട്ട് എന്നിവ മാറാതെ ഒരുപാട് ദിവസങ്ങളോളം ശരീരത്തിൽ നിലനിൽക്കും. നിങ്ങൾക്കും ഇത്തരത്തിൽ വിട്ടുമാറാട്ട് തുമ്മൽ ചുമ എന്നിവ കാണുന്നുണ്ട് എങ്കിൽ തീർച്ചയായും ഇത് ഒരു അലർജി പ്രശ്നമാണോ എന്നത് ടെസ്റ്റുകളിലൂടെ കണ്ടെത്താം. ഇത്തരത്തിൽ അലർജി പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ .

നിങ്ങളുടെ ഭക്ഷണത്തിൽ നിന്നും തണുത്തതും ഒരുപാട് മധുരമുള്ളതുമായ ഭക്ഷണങ്ങൾ പരമാവധിയും ഒഴിവാക്കാം. പാലും പാൽ ഉൽപ്പന്നങ്ങളും ഒരുപാട് ആളുകൾക്ക് അലർജി പ്രശ്നം ഉണ്ടാക്കുന്നവയാണ് ഇവ മാറ്റിനിർത്തേണ്ടത് അനിവാര്യമാണ്. ഈസ്റ്റ് ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ എല്ലാം തന്നെ ചിലർക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട് നാം അറിയാതെ തന്നെ നമ്മുടെ ശരീരത്തിന് അകത്തേക്ക്.

ചേരുന്ന ഇത്തരം ഭക്ഷണപദാർത്ഥങ്ങൾ വർദ്ധിപ്പിക്കും. ഇത്തരത്തിലുള്ള അലർജി പ്രശ്നങ്ങൾ നിങ്ങളുടെ ജീവിതത്തെ വല്ലാതെ ദുഃഖം ആക്കുമ്പോൾ ഇതിന് പ്രതിവിധിയായി ദിവസവും രാവിലെ വെറും വയറ്റിൽ ഒരു ഗ്ലാസ് ജ്യൂസ് കുടിച്ചാൽ മതി. അത്ഭുതം എന്ന പോലെ തന്നെ നിങ്ങളുടെ അറബി പ്രശ്നങ്ങൾ മാറിപ്പോകും. ഇതിനായി രണ്ട് നെല്ലിക്ക ഒരു കഷണം പച്ചമഞ്ഞൾ നാലോ അഞ്ചോ തുളസിയില ഇപ്പം ഉപ്പ് ഒരു ടീസ്പൂൺ അളവിൽ തേൻ ഒരു ചെറുനാരങ്ങ എന്നിവയെല്ലാം ചേർത്ത് നല്ലപോലെ മിക്സി ജാറിൽ അരച്ച് ജ്യൂസ് ആക്കി എടുത്ത് ഉപയോഗിക്കാം.

Leave a Reply

Your email address will not be published. Required fields are marked *